വയനാട്: കെ.എസ്.ആർ.ടി.സിയിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. വിഷയം അടിയന്തരമായി പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.(Minister T Siddique Reacts On...
തിരുവനന്തപുരം: മുൻ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 'പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി' കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യം ബാധകമല്ലെന്നും വ്യക്തമാക്കി കെ.എസ്.ആർ.ടി.സി അധികൃതർ (KSRTC Priyadarshini free travel scheme). പദ്ധതിയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ചില മുൻനിര വാർത്താ മാധ്യമങ്ങളിലൂടെയും വ്യാപകമായി തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ നടക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതാ യാത്രക്കാർക്കൊപ്പം ആദ്യയാത്രയിൽ പങ്കുചേരും.(KSRTC Priyadarshini Free Travel Scheme to...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിലെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (NEET paper leak CJP protest) നേതൃത്വത്തിൽ നടന്നുവന്ന ഒരു മാസം...