തിരുവനന്തപുരം: കേരളത്തിലെ പുതിയ യു ഡി എഫ് സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കാനുള്ള വഴി ഉപദേശിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. വരാനിരിക്കുന്ന ജൂൺ 15-ഓടെയെങ്കിലും സംസ്ഥാനത്ത് സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ വി ഡി സതീശൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. പൊതുഗതാഗതം സൗജന്യമാക്കുന്നത് ഒരു...
തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാർ തമ്മിലുള്ള വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. നാളെ പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, അതിനു മുൻപായി തർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ രൂപമുണ്ടാക്കി പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്നാണ് ബസ് ഉടമകളുടെ ആശങ്ക. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന്...
തിരുവനന്തപുരം: കേരളത്തിന്റെ ഭരണനേതൃത്വത്തിലേക്ക് യുഡിഎഫ് ഔദ്യോഗികമായി ചുവടുവെക്കുന്നു. സംസ്ഥാനത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ ഉൾപ്പെടെ 20 യുഡിഎഫ് മന്ത്രിമാരും ഇന്ന് ജനവിധിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടക്കുക.(UDF Government...
തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ആർടിസി ഊർജിതമാക്കി (KSRTC Free Travel for Women). ഇതിന്റെ ഭാഗമായി നിലവിൽ എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്ന് കണ്ടെത്താൻ പ്രത്യേക സർവ്വേ ആരംഭിച്ചു.
ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ (ETM) വരുത്തിയ മാറ്റത്തിലൂടെയാണ് ഡാറ്റ ശേഖരിക്കുന്നത്. ഇനി...
തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചു (KSRTC Free Travel for Women). പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകാവുന്ന കൃത്യമായ സാമ്പത്തിക ബാധ്യത കണക്കാക്കുന്നതിനായി നാളെ മുതൽ ടിക്കറ്റ് മെഷീനുകളിൽ മാറ്റം വരുത്തും.
നാളെ മുതൽ കെഎസ്ആർടിസി ബസ്സുകളിൽ നൽകുന്ന ടിക്കറ്റുകളിൽ...
പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് മോഷ്ടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെ പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പിടികൂടിയത്. ഇയാളെ...