കോഴിക്കോട്: കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ 'ഡീൽ' ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപി ഉയർത്തുന്ന അപകടകരമായ വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ഏറ്റവുമധികം പ്രവർത്തകരുടെ ജീവൻ ബലിനൽകേണ്ടി വന്ന പ്രസ്ഥാനമാണ് സിപിഐഎം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(CPIM lost the most human lives, is that the deal,...
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'ഗ്ലാസ്' കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പട്ടികയിൽ ഇല്ല. 2024-ലെ പട്ടികയിൽ ഉണ്ടായിരുന്ന ഈ ചിഹ്നം 2025-ൽ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ ഉൾപ്പെടാത്തതാണ് നേതൃത്വത്തെയും ഇടത് മുന്നണിയെയും വെട്ടിലാക്കിയത്.(Symbol crisis in Kozhikode South, 'Glass' not on the...
കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡി വൈ എഫ് ഐ സമാഹരിച്ച തുക സർക്കാരിന് കൈമാറിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ അബിൻ വർക്കിക്ക് മറുപടിയുമായി വി. വസീഫ്. ഡി വൈ എഫ് ഐ അധ്വാനിച്ചുണ്ടാക്കിയ 20 കോടി രൂപയാണ് സർക്കാരിന് കൈമാറിയതെന്നും ഇതിന്റെ കൃത്യമായ രേഖകൾ സംഘടനയുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Hard-earned money was handed over to...
കോഴിക്കോട്: എം.കെ. മുനീറിന്റെ വീടിന്മേലുള്ള ജപ്തി ഭീഷണി ഒഴിവാക്കാൻ പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ കടബാധ്യതയാണ് മുസ്‌ലിം ലീഗ് നേതൃത്വം അടച്ചുതീർത്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമായി സംസാരിച്ചതിന് പിന്നാലെ പാർട്ടിയുടെ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്.(Muslim League...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്താനിരുന്ന രാഹുൽ ഗാന്ധിയുടെ യാത്ര റദ്ദാക്കി. പകരം മല്ലികാർജുൻ ഖാർഗെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.(Rahul Gandhi will not arrive in Kozhikode today, Mallikarjun Kharge will come instead)
സോണിയ ഗാന്ധിയെ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ...
കോഴിക്കോട്: ഡോ. എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ഭീഷണിയിലായ സംഭവത്തിൽ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.(MK Muneer's house threatened with seizure, Muslim League leadership intervenes)
കോഴിക്കോട് നടക്കാവിലുള്ള 'ക്രസന്റ്...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. മലബാർ മേഖലയിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരാനാണ് രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനം.(Rahul Gandhi to visit Kozhikode today...
കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനെതിരെ എൽഡിഎഫ് രംഗത്ത്. അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാനാണ് ഇടത് മുന്നണിയുടെ തീരുമാനം.(Complaint that phone tapping case was not included, LDF against PV Anvar)
സത്യവാങ്മൂലത്തിൽ 11...
കോഴിക്കോട്: ബേപ്പൂരിൽ അപരന്മാരെ മുൻനിർത്തി ഇടത് മുന്നണി പരാജയഭീതി മറികടക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ. തനിക്കെതിരെ നാല് അപരന്മാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർത്ഥി താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(There will be a votes against the Chief Minister's arrogance, says PV Anvar)
ബേപ്പൂരിൽ പി.വി. അൻവറിന്...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താനായി സൈബർ പോലീസ് മെറ്റയെ സമീപിച്ചു.(Cyber attack against Panakkad Sadiq Ali Thangal, Police intensify investigation)
നിലവിൽ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. എന്നാൽ...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് ആറ് സീറ്റുകൾ വരെ ലഭിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ (CPM Kottayam Election Review 2026)....