Kozhikode Police Investigation

കോഴിക്കോട് പാളയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, ലഹരിസംഘങ്ങളെ സംശയിച്ച് കുടുംബം | Kozhikode palayam youth killed

കോഴിക്കോട്: നഗരമധ്യത്തിലെ പാളയത്ത് യുവാവിനെ വീടിനോട് ചേർന്നുള്ള മുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Kozhikode palayam youth killed). പുതിയ കോവിലകം സ്വദേശി ബിജു (30) ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ ആഴത്തിലുള്ള വെട്ടേറ്റ മുറിവുകളുള്ളതിനാൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്....

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ | Kafir screenshot case

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ വടകര കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.(Kafir screenshot case, Jithin Bhaskar bail plea in court today ) ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ്...

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിനെ കസ്റ്റഡിയിൽ വാങ്ങാൻ SIT, 200ഓളം പേർക്ക് വ്യാജ സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്തതായി വിവരം | Kafir screenshot case

കോഴിക്കോട് : വിവാദമായ 'കാഫിർ' സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതം. അറസ്റ്റിലായ ജിതിൻ ഏകദേശം 200 പേർക്ക് വാട്സാപ്പിലൂടെ ഈ വ്യാജ സ്ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.(Kafir screenshot case, SIT Investigation intensifies) ഇതിന്റെ അടിസ്ഥാനത്തിൽ...

മൂഴിക്കൽ കൊലപാതകം: അദ്നാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും; പകയ്ക്ക് പിന്നിൽ സ്വഭാവദൂഷ്യം പുറത്തായതോ? | Moozhikkal Nasreena Case

കോഴിക്കോട്: മൂഴിക്കലിൽ 16 വയസ്സുകാരി നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് (Moozhikkal Nasreena Case). കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനായി അദ്നാന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയുടെ അടുത്ത സുഹൃത്തുക്കളെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലപാതകം മോഷണശ്രമത്തിനിടെ? കഴിഞ്ഞദിവസം...

ശരീരത്തിൽ മുറിപ്പാടുകൾ; കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത | Koyilandy Student Death

കൊയിലാണ്ടി: കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും പോലീസും (Koyilandy Student Death). പൊയിൽകാവ് എടക്കുളം സ്വദേശിനി ശ്രീനന്ദ (21) ആണ് മരിച്ചത്. മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ് മരണത്തിൽ സംശയങ്ങൾക്കിടയാക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ...
- Advertisement -spot_img

Latest News

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയച്ച പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് | DR MK Ram arrest

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram...
- Advertisement -spot_img