Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

Kowdiar Palace

കവടിയാർ കൊട്ടാരത്തിലെ കവർച്ച: ‘മാസ്റ്റർ പ്ലാനിങ്’ എന്ന് പോലീസ്; സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല | Kowdiar Palace Robbery Case

  തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന കോടികളുടെ ആഭരണ കവർച്ച അതീവ കൃത്യതയോടെ ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് (Kowdiar Palace Robbery Case). കൊട്ടാരത്തിലെ മുതിർന്ന അംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പൗരാണിക മൂല്യമുള്ള ആഭരണങ്ങളാണ് മോഷണം പോയത്. എന്നാൽ, കവർച്ച നടന്ന കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ...

കവടിയാർ കൊട്ടാരത്തിൽ കോടികളുടെ മോഷണം; പിന്നിൽ കൊട്ടാരത്തെ അടുത്തറിയുന്നവരെന്ന നിഗമനത്തിൽ പോലീസ് | Kowdiar Palace Theft Case

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. മോഷണത്തിന് കൊട്ടാരത്തിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ് (Kowdiar Palace Theft Case). ഇതിന്റെ ഭാഗമായി കൊട്ടാരത്തിലെ അംഗങ്ങൾ, ജീവനക്കാർ, സ്ഥിരം സന്ദർശകർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചില യൂട്യൂബർമാരുടെ മൊഴിയും അന്വേഷണ സംഘം എടുത്തിട്ടുണ്ട്. കൊട്ടാരത്തിലെ...

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം: 2 കോടിയുടെ ആഭരണങ്ങൾ കവർന്നു, രാജകുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്തു | Kowdiar Palace

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് അതീവ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും രത്നങ്ങളും മോഷണം പോയി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പേരൂർക്കട പൊലീസിൽ പരാതി നൽകി. ചരിത്രപരമായ പ്രാധാന്യമുള്ള അമൂല്യ ശേഖരമാണ് നഷ്ടപ്പെട്ടത്.(Massive theft at Kowdiar Palace, Jewelry worth Rs...
- Advertisement -spot_img

Latest News

കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്നു: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന | Ebola Outbreak 2026

അബുജ: കോംഗോയിലും ഉഗാണ്ടയിലും എബോള രോഗബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (WHO). രോഗബാധയെത്തുടർന്ന് ഇരുരാജ്യങ്ങളിലുമായി മുന്നൂറിലധികം പേർക്ക്...
- Advertisement -spot_img