Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

kottayam

‘CCTV ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ല, പുതുപ്പള്ളിയിലെ EVMൽ ആശങ്ക’: ചാണ്ടി ഉമ്മൻ | EVM

കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചു.(CCTV cameras not working properly, concerns over EVM, says Chandy Oommen) സ്ട്രോങ്ങ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ...

‘ആഘോഷങ്ങൾ ലളിതമാക്കണം, വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല’: ഓർത്തഡോക്സ് സഭാധ്യക്ഷൻ | Orthodox Church

കോട്ടയം: ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും അമിതമായ ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മതങ്ങളും മനുഷ്യരും വിവേകപൂർണ്ണമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Celebrations should be simplified, says Orthodox Church supreme head) വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടുകളിലല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന്...

പാലായിൽ വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി | Doctor Suicide Pala

  കോട്ടയം: പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ ഡോ. ലക്ഷ്മി ആർ. പണിക്കർ (33) ആണ് മരിച്ചത് (Doctor Suicide Pala). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കെഴുവംകുളത്തുള്ള ഹോസ്റ്റൽ മുറിയിൽ ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരമായിട്ടും വിവരമില്ലാത്തതിനെത്തുടർന്ന്...

‘വനവാസം’ ഉദ്ഘാടനം ചെയ്യാൻ VD സതീശൻ: ഇത് റിസോർട്ടാണെന്ന് മാത്രം! | VD Satheesan

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു വി.ഡി. സതീശന്റെ 'വനവാസം' പ്രഖ്യാപനം. വോട്ടെടുപ്പ് കഴിഞ്ഞും ആ വാക്ക് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കെ, പദപ്രയോഗത്തിലെ ആ സാമ്യം ഒരു നിമിത്തം പോലെ പ്രതിപക്ഷ നേതാവിനെ തേടിയെത്തിയിരിക്കുകയാണ്. വാഗമണ്ണിൽ പ്രവർത്തനമാരംഭിക്കുന്ന 'വനവാസം' എന്ന റിസോർട്ട് ഉദ്ഘാടനം ചെയ്യുന്നത് വി.ഡി. സതീശനാണ്.(VD...

‘ഒപ്പം നിന്നത് BJP മാത്രമാണ്, പണ്ടത്തെ പ്രസംഗം മറക്കരുത്’: പാലാ ബിഷപ്പിന് ഷോൺ ജോർജിൻ്റെ മറുപടി | Pala Bishop

കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഒപ്പം നിന്നത് ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പിതാവിനേക്കാൾ ബഹുമാനിക്കുന്ന വ്യക്തിയാണ് ബിഷപ്പെങ്കിലും പരസ്യമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പരിശോധിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.(Don't forget the old speech, Shaun George's reply...

‘ഭീഷണിയുടെ സ്വരം വിലപ്പോവില്ല, അങ്ങനെ ആരും പേടിപ്പിക്കേണ്ടതില്ല’: PC ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ് | PC George

കോട്ടയം: രാഷ്ട്രീയ നേതാക്കൾ മതനേതാക്കൾക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോവില്ലെന്നും സംസ്കാരമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും ബിഷപ്പ് പറഞ്ഞു. മുട്ടുചിറ പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Don't try to scare like that, Pala Bishop responds...

സ്‌ട്രോങ്ങ് റൂം താക്കോലിനെച്ചൊല്ലി തർക്കം; കോട്ടയത്ത് ഉദ്യോഗസ്ഥർക്ക് നേരെ സി.ഐ.എസ്.എഫ് സൈനികർ തോക്ക് ചൂണ്ടി | Kottayam Strongroom Security Dispute

കോട്ടയം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോട്ടയത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സി.ഐ.എസ്.എഫ് സൈനികർ തോക്ക് ചൂണ്ടി (Kottayam Strongroom Security Dispute). വൈക്കം മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കോട്ടയം ബസേലിയസ് കോളേജിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സ്‌ട്രോങ്ങ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പം വെച്ച് സീൽ ചെയ്യണമെന്ന...

‘PC ജോർജ് അവസരവാദി’: വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത | PC George

കോട്ടയം: സഭയ്ക്കും മെത്രാന്മാർക്കുമെതിരെ പരസ്യ വിമർശനം ഉന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന് മറുപടിയുമായി കാഞ്ഞിരപ്പള്ളി അതിരൂപത. പി.സി. ജോർജ് ഒരു അവസരവാദിയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണെന്നും അതിരൂപത വ്യക്തമാക്കി.(PC George is an opportunist, Kanjirapally Archdiocese criticizes) സ്വന്തം ആവശ്യങ്ങൾക്കായി സഭയെ താറടിച്ചു കാണിക്കാനാണ് പി.സി. ജോർജ് ശ്രമിക്കുന്നത്....

‘മെത്രാന്മാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി നേരിടും, ഷോൺ എൻ്റെ മകൻ, സത്യമേ പറയൂ’: PC ജോർജ് | PC George

കോട്ടയം: കത്തോലിക്കാ സഭാ നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പി.സി. ജോർജ്. മെത്രാന്മാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അദ്ദേഹം, സഭാനേതൃത്വം രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കി. ഷോൺ ജോർജിന്റെ വിമർശനങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നു പി സി ജോർജിന്റെ പ്രതികരണം.(If the bishops talk about politics, will face them politically, says...

‘ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’: ആഞ്ഞടിച്ച് ഷോൺ ജോർജ് | Shaun George

കോട്ടയം: ക്രൈസ്തവ സഭയ്ക്കെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്. സഭ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പാർട്ടിക്കും തിരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(There are those in the church who are working for some people, Shaun George lashes out) സഭയ്ക്കുള്ളിൽ ചിലർ വിടുപണി ചെയ്യുന്നുണ്ടെന്ന് ഷോൺ...
- Advertisement -spot_img

Latest News

ട്വിഷ ശർമ്മയുടെ മരണം: ഒളിവിലായിരുന്ന ഭർത്താവ് സമർത്ഥ് സിംഗ് 10 ദിവസങ്ങൾക്ക് ശേഷം ജബൽപൂർ കോടതിയിൽ കീഴടങ്ങാനെത്തി | Twisha Sharma death case

ഭോപ്പാൽ/ജബൽപൂർ: വിരമിച്ച ജില്ലാ ജഡ്ജിയുടെ മരുമകൾ ട്വിഷ ശർമ്മ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മുഖ്യപ്രതിയായ ഭർത്താവ് സമർത്ഥ് സിംഗ് ഒടുവിൽ കോടതിയിൽ കീഴടങ്ങി...
- Advertisement -spot_img