Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

kottayam

‘പാലായിൽ KM മാണി നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്, അതിനപ്പുറം മാണി C കാപ്പൻ എന്ത് ചെയ്തു? മലപ്പുറം വിഭജിക്കണമെന്ന അഭിപ്രായമില്ല’: ജോസ് K മാണി | KM Mani

കോട്ടയം: പാലായിലെ വികസനം സംബന്ധിച്ച് എം.എൽ.എ മാണി സി. കാപ്പനെതിരെ ജോസ് കെ. മാണി. വികസന പ്രവർത്തനങ്ങളിൽ ഇടപെടാതെയും അവലോകന യോഗങ്ങളിൽ പങ്കെടുക്കാതെയും എം.എൽ.എ അനാസ്ഥ കാട്ടുകയാണ്. വികസനം മുടക്കുന്നത് ജോസ് കെ. മാണിയാണെന്ന് അദ്ദേഹം പ്രചരിപ്പിക്കുകയാണെന്നും ജോസ് കുറ്റപ്പെടുത്തി.(Currently, only the development works carried out by KM Mani in...

പാലായിൽ ഇത്തവണ ത്രികോണപ്പോര്: മാണി സി കാപ്പനും ജോസ് കെ മാണിയും ഒപ്പം ഷോൺ ജോർജും | Assembly elections

കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ ഇത്തവണ പാലായിൽ ആവേശം ഇരട്ടിക്കുന്ന ത്രികോണ മത്സരത്തിനാകും വഴിയൊരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ മൂന്ന് സ്ഥാനാർത്ഥികളും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.(Assembly elections,...

തുണിയെടുക്കാൻ അലമാര തുറന്നു: ഉള്ളിൽ രാജവെമ്പാല! | King cobra

കോട്ടയം: കോരുത്തോട് സത്യൻ മുത്തേരിയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് അത്യന്തം ഭീതിജനകമായ ഒരു സംഭവമുണ്ടായി. അലമാരയിൽ നിന്ന് തുണിയെടുക്കാൻ തുറന്ന വീട്ടുകാർ കണ്ടത് അകത്ത് ചുരുണ്ടുകൂടിയിരിക്കുന്ന കൂറ്റൻ രാജവെമ്പാലയെയാണ്.(A king cobra found inside the closet in Kottayam) വീട്ടുകാർ ഉടൻ തന്നെ പുറത്തേക്കിറങ്ങി മുണ്ടക്കയം വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചു. മുണ്ടക്കയത്ത് നിന്നുള്ള...

ഏറ്റുമാനൂർ ഏറ്റെടുക്കാൻ ഉറപ്പിച്ച് കോൺഗ്രസ്: വിട്ടുകൊടുക്കാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം, UDFൽ സീറ്റ് തർക്കം മുറുകുന്നു | Congress

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ ഏറ്റുമാനൂർ സീറ്റിനെച്ചൊല്ലി പോര് മുറുകുന്നു. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകും മുൻപേ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി. (Congress determined to take over Ettumanoor, Kerala Congress not giving up) നാലര പതിറ്റാണ്ടിന് ശേഷം മണ്ഡലത്തിൽ 'കൈപ്പത്തി' ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണമെന്ന ഉറച്ച നിലപാടിലാണ്...

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു | Tourist bus

കോട്ടയം : മുണ്ടക്കയം ടൗണിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കോട്ടയം സ്വദേശിയുടെ 'മോക്ഷ' എന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന 45 യാത്രക്കാരും രക്ഷപ്പെട്ടു.(Tourist bus catches fire in Mundakayam, Passengers miraculously survive) ബസിനുള്ളിൽ...

‘കർഷകർക്കായി തെരുവിലിറങ്ങി സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല’: താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി | Thamarassery Bishop

കോട്ടയം: താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇൻഫാം രജത ജൂബിലി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(He doesn't hesitate to protest for the farmers, Chief Minister praises Thamarassery Bishop) കർഷകരുടെ...
- Advertisement -spot_img

Latest News

നിപ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്; കോഴിക്കോട് മെഡിക്കൽ കോളേജിലും മിംസിലും എത്തി, കൺട്രോൾ റൂം തുറന്നു | Kozhikode Nipah route map

കോഴിക്കോട്: കോഴിക്കോട്ട് യുവാവിന് നിപ (Nipah) വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് രോഗിയുടെ വിശദമായ യാത്രാ വിവരങ്ങൾ (Kozhikode Nipah...
- Advertisement -spot_img