കൊല്ലം: ജില്ലയിലെ കടയ്ക്കലിൽ കെ.എസ്.ആർ.ടി.സി/സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ 13 വയസ്സുകാരൻ മരിച്ചു (Kollam Kadakkal road accident death). കടയ്ക്കൽ മുകുനേരി സ്വദേശി നവനീത് ആണ് മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. കടയ്ക്കൽ റോഡിലൂടെ അമ്മയോടൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നവനീത്.
റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടറിനെ ഒരേ...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...