ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'ലെ (Toxic: A Fairy Tale for Grown-ups) വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി കിയാര അദ്വാനിക്കെതിരെ രൂക്ഷമായ വിമർശനം. ചിത്രത്തിലെ 'തബാഹി' എന്ന ഗാനരംഗത്തിലെ ഇന്റിമേറ്റ് സീനുകളെ ചൊല്ലിയാണ് ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നത്. (Kiara...
യഷ് നായകനായി എത്തുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം 'ടോക്സിക്' ന്റെ ഏറ്റവും പുതിയ ടീസർ പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് (Yash Toxic Controversy). ചിത്രത്തിലെ നായികമാരായ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതരിയ, രുഗ്മിണി വസന്ത് എന്നിവരെ പരിചയപ്പെടുത്തുന്നതിനായി പുറത്തിറക്കിയ ടീസറിനെതിരെയാണ് ശക്തമായ വിമർശനം. കഥാപാത്രങ്ങളുടെ ആഴമോ...
മുംബൈ: ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കിയാര അദ്വാനിക്ക് നേരെ ഉണ്ടായ സുരക്ഷാ ഭീഷണിയെക്കുറിച്ച് ബോഡിഗാർഡ് സീഷാൻ ഖുറേഷി നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത് (Kiara Advani ). ഏഴ് മാസം ഗർഭിണിയായിരുന്ന സമയത്ത് ഒരു അപരിചിതൻ സുരക്ഷാ വലയം ഭേദിച്ച് നടിയുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
"അന്ന് കിയാര ഏഴ് മാസം ഗർഭിണിയായിരുന്നു....
ഡെലിവറി പൂർത്തിയാക്കാനെന്ന വ്യാജേന ഉപഭോക്താവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഡെലിവറി ഏജന്റിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു (Delivery Agent Viral Video)....