തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ദീർഘകാല ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരമേകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്' എന്ന പ്രഖ്യാപനത്തോടെ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലൂടെ സർക്കാർ മുന്നോട്ട് വെക്കുന്നത്.(Kerala Budget 2026 Launches Major Welfare Schemes For Fishermen And Coastal Residents)
ബോട്ടുകൾക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ദീർഘകാല ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരമേകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്' എന്ന പ്രഖ്യാപനത്തോടെ, മത്സ്യത്തൊഴിലാളികളുടെ...