തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയുടെ പൂർണ്ണമായ വിവരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഉഭയകക്ഷി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 3.30-ഓടെ വിമാനമാർഗ്ഗം പുറപ്പെട്ട അദ്ദേഹം കേരളത്തിലെത്തി ചർച്ചകളിൽ സജീവ പങ്കാളിയാകും.(KC Venugopal to Reach Kerala For Crucial Cabinet Allocation Discussions...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത അതൃപ്തി പരിഹരിക്കാൻ ഹൈക്കമാൻഡ് അടിയന്തര ഇടപെടൽ നടത്തി. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അദ്ദേഹത്തിന്റെ വഴുതക്കാട്ടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകി അനുനയിപ്പിക്കുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന പുതിയ കോൺഗ്രസ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ...
മഴക്കാലം എത്തുന്നതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ ഭീഷണിയും ഉയരുകയാണ്. ഇതിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ട ഒന്നാണ് അതിവേഗം പടർന്നുപിടിക്കുന്ന ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ട് ഇനം പെൺകൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്ന പ്രധാന വില്ലന്മാർ. ഈ കൊതുകുകളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് വൈറൽ അണുബാധ പകരുന്നത്.(Dengue Fever Symptoms Complications And...
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് നിയമസഭയിൽ മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരമേൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ പിറക്കുന്നത് ഒരു അപൂർവ്വ ചരിത്രം. മുൻപ് ഒരിക്കൽ പോലും മന്ത്രിസ്ഥാനം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്ന കേരളത്തിലെ നാലാമത്തെ നേതാവെന്ന റെക്കോർഡാണ് ഇതോടെ വി.ഡി സതീശനെ തേടിയെത്തുന്നത്. കഴിഞ്ഞ പതിനഞ്ചാം നിയമസഭയിൽ പ്രതിപക്ഷ നേതാവായി മികച്ച പ്രവർത്തനം കാഴ്ചവെച്ച...
തിരുവനന്തപുരം: രാജ്യത്ത് നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പെട്രോൾ, ഡീസൽ വിലയിൽ ഒറ്റയടിക്ക് മൂന്ന് രൂപയുടെ വർദ്ധനവ് വരുത്തിയത്. സി.എൻ.ജി വിലയിലും കിലോഗ്രാമിന് രണ്ട് രൂപ കൂട്ടിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇത് കനത്ത തിരിച്ചടിയാണെങ്കിലും ആഗോള വിപണിയിലെ പ്രതിസന്ധി മൂലം എണ്ണ വിപണന കമ്പനികൾ നേരിടുന്ന വൻ നഷ്ടം കുറയ്ക്കാനാണ് സർക്കാർ അനുമതിയോടെ ഈ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ നിശ്ചയിച്ചതിലും നേരത്തെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മേയ് 26-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഇതിനിടെ സംസ്ഥാനത്ത് വേനൽമഴയും കനക്കുകയാണ്. ഇന്ന് ഒട്ടുമിക്ക ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Kerala Monsoon...
കണ്ണൂർ : വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ബസ്സിലുണ്ടായിരുന്ന യാത്രക്കാർ വേഗത്തിൽ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. (Private Bus Catches Fire While Running At Valakkai In Kannur District Passengers Safe)
ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ മുൻഭാഗത്താണ്...
തിരുവനന്തപുരം: ഇടവപ്പാതി എത്തുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കേരളത്തിൽ പലയിടങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.(Heavy Pre Monsoon Rain In...
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...