Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Kerala

‘കേന്ദ്ര വിഹിതം കുറഞ്ഞെങ്കിലും കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഉയർച്ചയിൽ, തനത് വരുമാനം കൂടി, GSDP 6.19% വളർച്ചയിൽ’: സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ, ആരോഗ്യ വകുപ്പിനെതിരെ അടിയന്തര പ്രമേയ ചർച്ച | Kerala Assembly...

തിരുവനന്തപുരം: കേന്ദ്രവിഹിതം കുറഞ്ഞിട്ടും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച വളർച്ച രേഖപ്പെടുത്തുന്നതായി സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട്. നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിലും തനത് വരുമാനത്തിലും വർധനവുണ്ടായി.(Kerala's economy is on the rise, Economic Review Report in the Kerala Assembly Session) സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 9.3...

ലിസബത്ത് ഇസൽ ടോമി: മലയാള സിനിമയിലെ പുത്തൻ തരംഗം

എഞ്ചിനീയറിംഗ് ബിരുദധാരിയായ ലിസബത്ത് ഇസൽ ടോമി, തന്റെ പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയുമാണ് സിനിമയുടെ വെള്ളിത്തിരയിൽ ഇടംപിടിച്ചത്. ക്ലാസ് മുറികളിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റം ഏറെ ശ്രദ്ധേയമാണ്. 2023-ൽ പുറത്തിറങ്ങിയ "മഹാറാണി" എന്ന ചിത്രത്തിലൂടെയാണ് ലിസബത്ത് സിനിമയിൽ സജീവമായത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം നായികയായി അരങ്ങേറിയ ഈ ചിത്രം താരത്തിന് മികച്ച...

സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ തോൽപിച്ച് കേരളം | CK Naidu Trophy

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. (CK Naidu Trophy) സ്കോർ: *...

“ആണുങ്ങൾക്ക് മരിക്കേണ്ടി വന്നാൽ ചെന്ന് ബലാത്സംഗം ചെയ്യണം”; ബിജെപി സ്ഥാനാർത്ഥിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ | Deepak Suicide Case

തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത (Deepak Suicide Case) സംഭവത്തിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമായ പ്രസ്താവനയുമായി ബിജെപി നേതാവ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അജയ് വി. മാരാർ ആണ് ബലാത്സംഗത്തിന് ആഹ്വാനം നൽകുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 'അജയ്...

ഉറക്കവും വിശപ്പും കളയുന്ന സ്ട്രെസ്സ്; ലക്ഷണങ്ങളെ അവഗണിക്കാതെ, ശാന്തമായ മനസ്സിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം | Stress

സമകാലിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. 2021-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നും, അനിശ്ചിത കാലത്തേക്ക് അവധിയെടുക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. മാനസികാരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നറിയിച്ച സ്റ്റോക്സ് പിന്നീട് അതേ വർഷം അവസാനം ആഷസ് പരമ്പരയിലൂടെയാണ്...

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ; “ഹാപ്പി ലോങ്ങ് ലൈഫ്” സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു | KSRTC happy long life

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതിയുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു (KSRTC happy long life). കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍...

അയ്യങ്കാളിയുടെ കൈ പിടിച്ച് സ്കൂളിലേക്ക് നടന്ന, വിദ്യാഭ്യാസം നേടിയെടുത്ത പെൺകുട്ടി : ഇത് പഞ്ചമിയുടെ കഥ, കേരളത്തിൻ്റെ സാക്ഷരതയുടെ കഥ !| Panchami

കേരളത്തിന് 100 ശതമാനം സാക്ഷരത ഉള്ളത് ഒരു അഭിമാന നേട്ടമായിട്ടും അതിനെ ചിലർ കളിയാക്കുന്ന കാഴ്ചകൾ നാം അടുത്തിടെയായി കാണുന്നുണ്ട്. എന്നാൽ, അത് അവർക്ക് അതിന് പിന്നിലുള്ള പോരാട്ടത്തെക്കുറിച്ച് അറിയാത്തതിനാലാണ് എന്നതാണ് സത്യം. അവരുടെ അജ്ഞത തന്നെയാണ് ഈ ചെറിയ സംസ്ഥാനത്തിൻ്റെ വിജയം.. പോരാടി നേടിയെടുത്ത സാക്ഷരതയുടെ കഥ അറിയാം.. 1914-ൽ, പഞ്ചമി (Panchami) എന്ന...

ലോക സെറിബ്രൽ പാൾസി ദിനം; ശരീരം അപരിചിതമായൊരു ഭാഷ സംസാരിക്കുന്ന പോലെ – കാരണങ്ങൾ, പരിചരണം, മുന്നോട്ടുള്ള വഴികൾ | Cerebral palsy

സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ  (Cerebral palsy) പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിലോ തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.  നല്ല ശ്രദ്ധയും പരിചരണവും...

ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം | Suicide prevention

ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല എന്ന ചിന്തയുമായി മനുഷ്യർ നടക്കുമ്പോൾ  ആണ് ആത്മഹത്യാ പ്രവണത ഉണ്ടാകുന്നത് (Suicide prevention).  ചിന്തകൾക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ ഉൾപ്പെടെ. ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവർ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും അതിനുമുൻപ് ചില...

കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ? | Learning Disabilities in Children

പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ് (Learning Disabilities in Children). ഈ വെല്ലുവിളികൾ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിൻ്റെ സൂചനയാണ്. ശരിയായ ഇടപെടലില്ലാതെ, പഠനവൈകല്യമുള്ള കുട്ടികൾക്ക് പലപ്പോഴും പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും...
- Advertisement -spot_img

Latest News

പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു; സോഷ്യൽ മീഡിയ പേജിനെതിരെ പോലീസിൽ പരാതി നൽകി സൗരവ് ഗാംഗുലി | Sourav Ganguly Defamatory Case

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊൽക്കത്ത പോലീസിൽ പരാതി നൽകി. 'സൗരവ് ഗാംഗുലി ഫാൻസ്'...
- Advertisement -spot_img