Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Kerala

ബിനാലെയിൽ ഭാഷാ സംഗമം; വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ, കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി | biennale Visual Storytelling

ഭാഷാ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഫോർട്ട് കൊച്ചിയിലെ പുരാതന ഡച്ച് വെയർഹൗസ്. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി - മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) സംഘടിപ്പിച്ച പരിപാടികൾ കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. (biennale Visual Storytelling) അഫ്ര...

കാലടിയിൽ 21 കിലോ കഞ്ചാവുമായി 3 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ | Cannabis

കൊച്ചി: കാലടിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 21 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും സംയുക്തമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.(3 interstate workers arrested with 21 kg of Cannabis in Kalady) ശ്രീമൂലനഗരത്ത് നിന്നും 16 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ...

‘ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞവുമായി ബന്ധിപ്പിക്കും’: ആദ്യഘട്ട ഉദ്‌ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Akkulam-Chettuva waterway

തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ ജലപാതയുടെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര സ്മാരകമായ ചിലക്കൂർ തുരങ്കത്തിലൂടെ വൈദ്യുത ബോട്ടിൽ യാത്ര ചെയ്താണ് മുഖ്യമന്ത്രി പദ്ധതി നാടിന് സമർപ്പിച്ചത്.(Akkulam-Chettuva waterway to be connected to Vizhinjam, Chief...

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന: പവന് ഒറ്റയടിക്ക് 400 രൂപ കൂടി | Gold price

കൊച്ചി: കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണ്ണവില സംസ്ഥാനത്ത് ഇന്ന് വീണ്ടും വർദ്ധിച്ചു. പവന് 400 രൂപ വർദ്ധിച്ച് 1,18,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 14,810 രൂപയായി. ഇന്നലെ രണ്ടു തവണയായി 640 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വില തിരിച്ചുകയറിയത്.(Kerala Gold price hiked by...

11 സീറ്റുകൾ വേണം: സ്ഥാനാർത്ഥി പട്ടികയുമായി യൂത്ത് കോൺഗ്രസ്, 6 സീറ്റുകളിലേക്ക് ചുരുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം | Youth Congress

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. 11 മണ്ഡലങ്ങളിലായി 12 സ്ഥാനാർത്ഥികളുടെ പട്ടിക സംഘടന എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. എന്നാൽ, പട്ടിക ആറ് സീറ്റുകളിലേക്ക് ചുരുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.(Youth Congress with list of candidates demanding...

ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു: മണപ്പുള്ളിക്കാവിൽ ആന ഇടഞ്ഞോടി; നിരവധിപ്പേർക്ക് പരിക്ക് | Elephant

പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. സംഭവത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടോടിയത്.(Hydrogen balloon explodes, Elephant goes feral; several injured) രാത്രി എട്ട് മണിയോടെ കോട്ട മൈതാനത്തുനിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. എഴുന്നള്ളിപ്പിന് സമീപമുണ്ടായിരുന്ന ഹൈഡ്രജൻ ബലൂണിൽ തീപടർന്ന് അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ്...

CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും: മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ? | CPM

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനും അന്തിമരൂപം നൽകാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ മത്സരിക്കണമോ എന്ന കാര്യത്തിൽ പി.ബിക്ക് ശേഷം തീരുമാനമുണ്ടാകാനാണ് സാധ്യത. പോളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും ആരൊക്കെ ജനവിധി തേടണം എന്നതിലും ഇന്ന് വ്യക്തത വരും.(CPM...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത വേണം | Rain

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Rain with Thunder and lightening likely in the state, Caution...

ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ ‘കമ്മീഷൻ’ പരാമർശം: പ്രതിഷേധവുമായി ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത് | Veena George

കോഴിക്കോട്: സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് മന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സംഘടന ആരോപിച്ചു.(Health Minister Veena George's 'commission' remark, Ambulance owners and drivers' association steps up...

പാലക്കാട് CPMനായി P സരിൻ: മറ്റു മുന്നണികളുടെ തീരുമാനം വന്നതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം, തൃത്താലയിൽ MB രാജേഷ് തന്നെ | P Sarin

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നൽകി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രാഥമിക പട്ടികയ്ക്ക് അംഗീകാരം നൽകിയത്.(P Sarin for CPM in Palakkad, Official announcement later) യു.ഡി.എഫ്...
- Advertisement -spot_img

Latest News

കർണാടകയിലെ ‘ശക്തി’ പദ്ധതി: സൗജന്യ ബസ് യാത്രയ്ക്കായി സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുമെന്ന് സർക്കാർ | Karnataka Government

ബെംഗളൂരു: കർണാടകയിലെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് കാർഡുകൾ പുറത്തിറക്കാൻ സർക്കാർ നടപടികൾ തുടങ്ങി. സർക്കാർ ബസുകളിൽ...
- Advertisement -spot_img