Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Kerala

ഉടുമ്പൻചോലയിൽ വീണ്ടും MM മണി: ഇത് ഹാട്രിക് നേട്ടം | MM Mani

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി.പി.എം കടക്കുന്നു. ഇടുക്കിയിൽ കരുത്തനായ നേതാവ് എം.എം. മണി തന്നെ ഉടുമ്പൻചോലയിൽ ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി പാർട്ടിയിൽ കടുത്ത ഭിന്നതയും അതൃപ്തിയും പുകയുകയാണ്.(MM Mani again to contest  in Udumbanchola) ഉടുമ്പൻചോല മണ്ഡലം നിലനിർത്താൻ എം.എം....

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KS ബൈജുവിന് സ്വാഭാവിക ജാമ്യം, പുറത്തേയ്ക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിള പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ അദ്ദേഹം ജയിൽ മോചിതനാകും.(Sabarimala gold theft case, KS Baiju granted bail) ശബരിമല സ്വർണ്ണക്കൊടിമര...

മതസ്പർധ വളർത്താൻ ഗൂഢാലോചന: ‘ദ കേരള സ്റ്റോറി 2’വിനെതിരെ മുഖ്യമന്ത്രിക്കും DGPക്കും പരാതി | The Kerala Story 2

തിരുവനന്തപുരം: വൻ വിവാദമായ 'ദ കേരള സ്റ്റോറി 2' സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പരാതി നൽകി. മതസ്പർധ വളർത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകിയത്.(Conspiracy to incite religious hatred, Complaint to Chief Minister and...

‘തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം, ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ CPM ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്’: ഇടുക്കിയിൽ ഭീഷണി പ്രസംഗവുമായി CPM ഏരിയ സെക്രട്ടറി | CPM

ഇടുക്കി: ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങുന്നവർക്ക് നേരെ കൊലവിളി പ്രസംഗവുമായി സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി എസ്. സാബു. കുമളിയിൽ മന്ത്രി വീണാ ജോർജിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.(Say you won't come back home and leave, CPM area secretary gives threatening speech...

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു: നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു | Car

മലപ്പുറം: ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ചങ്ങരംകുളം അമയിൽ സ്വദേശികളായ നാലംഗ കുടുംബം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.(Moving car catches fire, family of four miraculously escapes) ചങ്ങരംകുളം സ്വദേശിയായ യുവാവ്, മാതാപിതാക്കൾ, വീട്ടിലെ ജോലിക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ...

‘എത്ര ക്രൂരമാണ് ഈ ലോകം’: മന്ത്രിയുടെ മാനസിക വിഷമം മാറ്റാൻ എടുത്ത സെൽഫിയെന്ന് നഴ്‌സ് | Selfie

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം ഐസിയുവിൽ വെച്ച് സെൽഫിയെടുത്ത നഴ്‌സ് സ്മിത പി.സി. തന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തി. മന്ത്രി അഭിനയിക്കുകയാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രിയുടെ ശാരീരികവും മാനസികവുമായ വേദന നേരിട്ട് കണ്ടതിനാലാണ് ചേർത്തുപിടിച്ച് ഫോട്ടോ എടുത്തതെന്നും സ്മിത തന്റെ ഫേസ്ബുക്ക് കുറിപ്പിൽ...

കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു: അധ്യാപികയ്ക്ക് പരിക്ക് | School building

കോഴിക്കോട്: മുക്കം നഗരസഭയിലെ സ്കൂളിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് അടർന്നുവീണ് അധ്യാപികയ്ക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണമാണ് താഴേക്ക് പതിച്ചത്.(Sunshade of Kozhikode school building collapses, Teacher injured) പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് മുറിവുണ്ട്. മൂന്ന് തുന്നലുകൾ വേണ്ടിവന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് അപകടം...

മണ്ണാർക്കാട് പിടിക്കാൻ CPI: ഇത്തവണ ‘സ്വതന്ത്ര’ പരീക്ഷണത്തിന് സാധ്യത | Assembly Elections

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.ഐ ധാരണ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള, പൊതുസ്വീകാര്യതയും ശക്തമായ സാമുദായിക ബന്ധങ്ങളുമുള്ള വ്യക്തിയെയാണ് പാർട്ടി തേടുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകളും അന്വേഷണവും നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.(CPI to field independent candidate in Mannarkkad in Assembly Elections) ഒരുകാലത്ത് സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു മണ്ണാർക്കാട്....

‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, CPM നടത്തുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കും’: VD സതീശൻ | CPM

പത്തനംതിട്ട: സംസ്ഥാനത്ത് സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എസ്.യു നേതാക്കളുടെ വീടിന് നേരെ ബോംബെറിയുന്നതും കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുന്നതും ജനം പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ വ്യാജ പ്രചാരണങ്ങൾക്കും ഗുണ്ടായിസത്തിനും ജനങ്ങൾ തന്നെ തിരിച്ചടി നൽകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.(Will strongly resist the violence perpetrated by...

‘എന്നിട്ടും വാർത്തയിൽ കാണുന്നത് ന്യായീകരിച്ചു എന്നാണ്, നടക്കട്ടെ’: M സ്വരാജ് | Medical malpractice

തിരുവനന്തപുരം: ചികിത്സാ പിഴവിനെ ന്യായീകരിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം. സ്വരാജ്. പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(M Swaraj says the media distorted his statement about medical malpractice) വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ...
- Advertisement -spot_img

Latest News

2019 ഈസ്റ്റർ സ്‌ഫോടനങ്ങൾക്ക് മുൻ ഇന്റലിജൻസ് മേധാവിയുടെ നിർദേശം? ശ്രീലങ്കൻ പാർലമെന്റിൽ ഗുരുതര വെളിപ്പെടുത്തൽ | Sri Lanka Easter Bombing Investigation

കൊളംബോ: 2019-ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ സൺഡേ ഭീകരാക്രമണങ്ങൾക്ക് രാജ്യത്തെ മുൻ രഹസ്യാന്വേഷണ മേധാവി നേരിട്ട് നിർദേശം നൽകിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി ശ്രീലങ്കൻ സർക്കാർ (Sri...
- Advertisement -spot_img