Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala

Kerala

ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമായി KN ബാലഗോപാൽ: ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു, DA-DR കുടിശ്ശിക പൂർണ്ണമായും നൽകും, ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി, USന് വിമർശനം, ക്ഷേമ പെൻഷൻ വർധനയില്ല, വൻ...

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ പ്രസിഡന്‍റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്‍ശിച്ചു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസ് 14 ദിവസത്തേക്ക് വീണ്ടും റിമാൻഡിൽ; S ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വീൽചെയറിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതോടെ ശങ്കരദാസ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.(Sabarimala gold theft case, KP Sankaradas remanded for 14 days) കേസിലെ ആറാം പ്രതിയും...

KM ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം: അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അനുവാദമില്ലെന്ന് സുപ്രീംകോടതി | KM Shaji

ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിക്ക് അനുകൂലമായി സുപ്രീംകോടതി വിധി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ നീങ്ങി.(KM Shaji can contest in elections, Supreme Court says High Court is not allowed to disqualify) തിരഞ്ഞെടുപ്പ് കേസുകളിൽ...

മാളിക്കടവിലെ യുവതിയുടെ കൊലപാതകം: പ്രതി 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ| Malikkadavu Murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്താലാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. ആത്മഹത്യയെന്ന് കരുതിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്.(Malikkadavu Murder case, Accused in 5-day police custody) പ്രതിയുടെ സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി...

‘സീറ്റിലിരുന്ന് ഭക്ഷണം’: KSRTCയിൽ പുതിയ സംവിധാനം, 2000 ജീവനക്കാർക്ക് വിദഗ്ധ പരിശീലനം | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി വിശപ്പടക്കാൻ ബസ് സ്റ്റാൻഡ് വിട്ട് ഓടേണ്ട. ബസ് യാത്രയ്ക്കിടയിൽ സീറ്റിലിരുന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്യാനും കൈപ്പറ്റാനുമുള്ള സംവിധാനത്തിന് ഗതാഗത വകുപ്പ് തുടക്കമിട്ടു. ഒപ്പം, സർവീസുകളുടെ ഗുണനിലവാരം ഉയർത്താൻ 2000 ജീവനക്കാർക്ക് പ്രത്യേക പരിശീലനവും ആരംഭിച്ചു.(Meals while sitting on the seat, New system in KSRTC) കെഎസ്ആർടിസിയും...

സർക്കാർ ജീവനക്കാർക്ക് ഇനി ‘അഷ്വേർഡ് പെൻഷൻ’: അവസാന ശമ്പളത്തിൻ്റെ പകുതി ഉറപ്പാക്കും, ചരിത്ര പ്രഖ്യാപനം | Kerala Budget 2026

  തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്ക് ബദലായി, ജീവനക്കാർക്ക് നിശ്ചിത തുക പെൻഷൻ ഉറപ്പുനൽകുന്ന അഷ്വേർഡ് പെൻഷൻ സംവിധാനം ഏപ്രിൽ മുതൽ നടപ്പിലാക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങളിൽ ഒന്നാണിത്.(Government employees to...

SIR ആശങ്കകൾക്ക് കേരളത്തിൻ്റെ മറുപടി: നേറ്റിവിറ്റി കാർഡ് പ്രഖ്യാപിച്ചു, നിയമനിർമ്മാണം നടത്തുമെന്ന് KN ബാലഗോപാൽ | SIR

തിരുവനന്തപുരം: എസ് ഐ ആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് 'നേറ്റിവിറ്റി കാർഡ്' പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എസ്.ഐ.ആർ ആശങ്കകൾക്ക് ബദലായാണ് സംസ്ഥാന സർക്കാർ ഇത് വിഭാവനം ചെയ്യുന്നത്.(Kerala's response to SIR concerns, Nativity card announced) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന എന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ ന്യൂനപക്ഷങ്ങൾക്കിടയിൽ...

കേരള ബജറ്റ് 2026: ഭക്ഷ്യ വകുപ്പിന് 2333.64 കോടി, ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി, നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി, ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി, ബിരുദ പഠനം...

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കും അധ്യാപക-വിദ്യാർത്ഥി സമൂഹത്തിനും ടൂറിസം മേഖലയ്ക്കും വലിയ പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. പത്ര പ്രവര്‍ത്തക പെൻഷൻ 1500 രൂപ കൂട്ടി 13000 രൂപയാക്കി.(Kerala Budget 2026 presentation in Assembly) നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി. ഓരോ എം എൽ എയ്ക്കും ഏഴു കോടി വരെയുള്ള...

തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി പ്രഖ്യാപിച്ച് കേരളം: കേന്ദ്ര അവഗണനയ്‌ക്ക് ബദൽ | Kerala Budget 2026

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ തൊഴിലുറപ്പ് പദ്ധതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, പദ്ധതിയെ സംരക്ഷിക്കാൻ 1,000 കോടി രൂപയുടെ അധിക വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാരായ തൊഴിലാളികൾക്ക് വേതനവും തൊഴിൽ ദിനങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.(Kerala announces Rs 1,000 crore for employment guarantee...

‘മതമല്ല, എരിയുന്ന വയറിലെ തീയാണ് പ്രശ്നം’: KM ഷാജിക്ക് ബജറ്റിലൂടെ മറുപടി നൽകി ധനമന്ത്രി | Kerala Budget 2026

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും ചേരിതിരിവുകൾക്കുമിടയിൽ പാവപ്പെട്ടവന്റെ വിശപ്പിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എം. ഷാജിയുടെ വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(Finance Minister responds to KM Shaji through Kerala Budget 2026) മതസൗഹാർദ്ദവും വികസനവുമാണ് നവകേരളത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കിയ ധനമന്ത്രി, വർഗീയ...
- Advertisement -spot_img

Latest News

നേമത്ത് പ്രവചനാതീത പോരാട്ടം: പ്രതീക്ഷയുമായി മുന്നണികൾ; അവസാന നിമിഷം വരെ സസ്പെൻസ് | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ കടുത്ത ആത്മവിശ്വാസത്തിലും അതേസമയം നേരിയ ആശങ്കയിലുമാണ് മുന്നണികൾ. നേമത്ത്...
- Advertisement -spot_img