Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kerala

കാസർഗോഡ് LDF സ്ഥാനാർത്ഥിയെ കുറിച്ച് ധാരണയായി: മഞ്ചേശ്വരത്ത് KR ജയാനന്ദ | LDF

കാസർഗോഡ് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ നിർണ്ണായക തീരുമാനങ്ങളുമായി സിപിഎം ജില്ലാ കമ്മിറ്റികൾ. കാസർഗോഡ് ജില്ലയിലെ സീറ്റുകളിൽ സ്ഥാനാർത്ഥി ധാരണയായി.(Agreement reached on Kasaragod LDF candidate) സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ ധാരണയായത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.ആർ. ജയാനന്ദ മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും....

‘വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് KB ഗണേഷ് കുമാർ | Rahul Gandhi

കൊല്ലം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പരിഹാസവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മര്യാദ വേണമെന്നും പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് കോൺഗ്രസ് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.(Minister KB Ganesh Kumar mocks Rahul Gandhi over his guarantees) വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ചിട്ട്...

‘മമ്മൂട്ടി നേരിട്ട് വിളിച്ചു, വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം’: പ്രതികരിച്ച് K റഫീഖ് | Mammootty

വയനാട് : പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കരുതെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.( K Rafeeq says Mammootty called him directly) ടൗൺഷിപ്പിൽ എത്തിയ...

ഗുരുവായൂർ ദേവസ്വം ചെയർമാനായി AV ഗോപിനാഥ് ചുമതലയേറ്റു: MU ഷിനിജ ഭരണസമിതിയിലെ ആദ്യ വനിതാ അംഗം | Guruvayur Devaswom

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പതിനാറാമത് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഗോപിനാഥിനെ സർക്കാർ ചെയർമാനായി നാമനിർദ്ദേശം ചെയ്തത്. ഇതോടൊപ്പം എം.യു. ഷിനിജയും ഭരണസമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.(AV Gopinath and MU Shinija Took charge in Guruvayur Devaswom) ഞായറാഴ്ച രാവിലെ പത്തേകാലോടെ ഗുരുവായൂർ...

‘മലയാളികൾ താമസിക്കുന്ന GCC രാഷ്ട്രങ്ങൾ ആക്രമിക്കുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല’: മുഖ്യമന്ത്രിയെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ | Chief Minister

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇറാൻ അനുകൂല പ്രസ്താവന പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്ട്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (Nothing is said about attacking GCC countries where Malayalis live,...

‘600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്’: KN ബാലഗോപാൽ | Pension

കൊല്ലം: യുഡിഎഫ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാകാൻ പോകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 600 രൂപ പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്തവരാണ് 3000 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. (Those who cannot give pension of Rs 600 are saying they will allocate...

ഒരു രൂപയ്ക്ക് ഷൂസ്: കോഴിക്കോട്ടെ സംഘർഷത്തിൽ കടയുടമകൾക്കെതിരെ കേസെടുത്തു | Shoes

കോഴിക്കോട്: മിഠായിത്തെരുവിലെ ഷൂ കട നൽകിയ 'ഒരു രൂപ ഓഫർ' നഗരത്തെ മണിക്കൂറുകളോളം സംഘർഷഭരിതമാക്കി. ഇരുപതിനായിരത്തിലധികം ആളുകൾ തടിച്ചുകൂടിയതോടെ നിയന്ത്രണം നഷ്ടമായ പോലീസ് ലാത്തിവീശി. സംഭവത്തിൽ മതിയായ സുരക്ഷയൊരുക്കാതെ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയതിന് കടയുടമയുൾപ്പെടെ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Shoes for one rupee, Case registered against shop ownerrs in Kozhikode clash) മിഠായിത്തെരുവിലെ കടയാണ്...

ചുവരെഴുതി ശോഭ സുരേന്ദ്രൻ: പാലക്കാട് പ്രചാരണം ശക്തമാക്കി, വിട്ടുനിന്ന് BJP ജില്ലാ അധ്യക്ഷൻ | Assembly Election

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി ശോഭ സുരേന്ദ്രൻ. എന്നാൽ ശോഭയുടെ പരിപാടികളിൽ നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വിട്ടുനിന്നത് പാർട്ടിയിൽ ഭിന്നതയെന്ന സൂചന നൽകുന്നു. (Sobha Surendran writes on the wall, Palakkad Assembly Election campaign intensified) പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ മൂത്താൻതറ കർണ്ണകിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ്...

പുത്തൻവേലിക്കര മോളി വധക്കേസ്: പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ | Murder

കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതി പരിമൾ സാഹുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിയിൽ ഗുരുതരമായ അപകാതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.(Puthenvelikkara Molly murder, Government moves Supreme Court against High...

‘രാഹുൽ ഗാന്ധി BJPയുടെ ചട്ടുകമായ ആൾ, തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെയെത്തി’: മന്ത്രി P രാജീവ് | Mammootty

കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി വ്യവസായ മന്ത്രി പി. രാജീവ്. രാഹുൽ ഗാന്ധി നൽകുന്ന ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(Mammootty reached there despite his busy life, says Minister P Rajeev) അരവിന്ദ് കെജ്രിവാളിനെ ജയിലിലടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന്...
- Advertisement -spot_img

Latest News

‘നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല, ഇപ്പോൾ കൃത്യമായ പ്രോട്ടോക്കോളുണ്ട്, ജാഗ്രതയോടെ നേരിടണം’: KK ശൈലജ | KK Shailaja On Nipah

തിരുവനന്തപുരം: നിപ വൈറസ് ബാധയെ ഭയത്തോടെയല്ല, മറിച്ച് അതീവ ജാഗ്രതയോടെ നേരിടണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗം പ്രതിരോധിക്കാനുള്ള വ്യക്തമായ പ്രോട്ടോകോൾ നിലവിലുണ്ടെന്നും, ആരോഗ്യരംഗം...
- Advertisement -spot_img