കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രണ്ടാഴ്ചയായി തുടരുന്ന പാചകവാതക ക്ഷാമം കേരളത്തിലെ ഹോട്ടൽ വ്യവസായത്തെ തളർത്തുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കൊച്ചിയിലടക്കം 70 ശതമാനത്തോളം ഹോട്ടലുകൾ അടച്ചിട്ടിരിക്കുകയാണ്. തുറന്നുപ്രവർത്തിക്കുന്ന പലയിടങ്ങളിലും മെനു വെട്ടിച്ചുരുക്കി നിയന്ത്രിത രീതിയിലാണ് വിതരണം നടക്കുന്നത്.(LPG shortage worsens, Hotel sector in crisis)
പാചകവാതക ഉപയോഗം കൂടുതലായി വേണ്ടിവരുന്ന ദോശ, പൊറോട്ട തുടങ്ങിയ...
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയാണെന്ന് ആശുപത്രി അധികൃതർ. വിവിധ വകുപ്പ് മേധാവികൾ നൽകിയ വിശദമായ റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.(Fire at Thiruvananthapuram Medical College, Report says patients were transferred after ensuring life-saving measures)
തീപിടുത്തമുണ്ടായ...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി. അവധി ദിനമായ ഇന്ന് കഴിഞ്ഞ്, തിങ്കളാഴ്ച വൈകുന്നേരത്തോടെ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം നാളെ പത്രിക സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്.(Assembly elections, One more day...
കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗവ്യാപനവും പക്ഷിപ്പനിയും ഒരേസമയം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അതീവ ജാഗ്രതയിൽ. പെരുവയൽ പഞ്ചായത്തിൽ പടരുന്ന ഷിഗല്ലയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ പ്രതിരോധ നടപടികൾ തുടരുകയാണ്.(Source of Shigella not found, 51 people under observation in Kozhikode...
പാലക്കാട്: ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും വിള്ളൽ. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഷൊർണൂരിൽ നടന്ന ബിജെപി കുടുംബസംഗമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസും ചടങ്ങിൽ സന്നിഹിതനായിരുന്നു.(Blow to Congress in Palakkad,...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി അവകാശപ്പെട്ടു. വികസനമില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹവുമായി പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.(Ready for debate with Rajeev Chandrasekhar, says Minister V Sivankutty)
നേമത്ത് വിദ്യാഭ്യാസ...
തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി പെൻഷൻ വിതരണ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് മാസത്തെ പെൻഷൻ ഈ മാസം 25 മുതലും ഏപ്രിൽ മാസത്തേത് മാർച്ച് 31 മുതലും വിതരണം ചെയ്യും. വിഷു ആഘോഷങ്ങൾ കണക്കിലെടുത്താണ് തുക മുൻകൂട്ടി നൽകാൻ സർക്കാർ ഉത്തരവിട്ടത്.(Welfare pension as a Vishu gift,...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തമടക്കം സംഭവബഹുലമായ കാര്യങ്ങളാണ് സംസ്ഥാന ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഇവ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.(Will the shortcomings in the health sector be reflected in the assembly elections?)
മെഡിക്കൽ കോളേജുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നേരത്തെ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിയിരുന്നു. വണ്ടാനം മെഡിക്കൽ...
കൊല്ലം: ജി.എസ്. ജയലാലിലൂടെ മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, കേരളത്തിൽ ബിജെപി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നായി ചാത്തന്നൂർ മാറിയിരിക്കുന്നു. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ബിജെപി നടത്തിയ മുന്നേറ്റമാണ് ഇവിടുത്തെ പ്രധാന ചർച്ചാവിഷയം.(BJP to create a rift in the Left stronghold in Chathannur)
2016-ൽ 34,407 വോട്ടുകളുടെ കൂറ്റൻ...
മലപ്പുറം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലപ്പുറം ജില്ലയിലെ താനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിലും കാസർഗോഡ് മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്നിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.(LDF finally announces remaining candidates for Malappuram and Kasaragod)
താനൂരിൽ പി. മുഹമ്മദ് സമീർ ആണ് സ്ഥാനാർഥി. പ്രമുഖ വ്യവസായി മുഹമ്മദ് സമീറിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. വള്ളിക്കുന്നിൽ...
കോട്ടയം: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ആരോഗ്യനിലയെ ബാധിച്ച രോഗം സാരമുള്ളതാണെന്നും, എല്ലാവരും അവർക്കായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് സാമൂഹിക പ്രവർത്തകനും കെഎച്ച്ഡിഇസി...