തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു. മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയാകും. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.(Assembly elections, VD Satheesan to file nomination papers today)
പ്രതിപക്ഷ നേതാവ് വി.ഡി....
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്ന് സമാപിക്കുന്നു. വൈകുന്നേരം 3 മണി വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന നടപടികൾ കൃത്യം 3 മണിക്ക് തന്നെ അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.(Assembly elections, Time to file nominations till 3 pm today)
പ്രതിപക്ഷ...
ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴ മണ്ഡലം സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറി. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ നയിച്ച കൈകൾ തന്നെ ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രത്തിന് വെല്ലുവിളിയാകുന്നു എന്നതാണ് മണ്ഡലത്തിലെ കൗതുകം.(G Sudhakaran effect is making a difference in Ambalapuzha, Kerala looks up...
ആലപ്പുഴ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചെന്ന എ. വിജയരാഘവന്റെ പരിഹാസത്തിന് തക്കതായ മറുപടിയുമായി ജി. സുധാകരൻ. വിജയരാഘവൻ അമ്പലപ്പുഴയിൽ വന്ന് പത്ത് മിനിറ്റ് പ്രസംഗിച്ചാൽ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും അദ്ദേഹത്തിന് ഈ നാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Vijayaraghavan knows nothing about Alappuzha, says G...
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻസിപിയിലുണ്ടായ ആഭ്യന്തര തർക്കങ്ങൾ പൂർണ്ണമായും പരിഹരിച്ചതായി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. പാർട്ടിയാണ് വ്യക്തികളേക്കാൾ വലുതെന്നും എല്ലാവരും ഒരേ മനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.(Assembly elections, AK Saseendran to file nomination tomorrow)
മന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു....
മലപ്പുറം: താൻ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന അഹമ്മദ് ദേവർകോവിലിന്റെ ആരോപണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയ്യാറാണെന്ന് അവർ വെല്ലുവിളിച്ചു. (If the allegations are proven, I will withdraw my nomination, Fathima Thahiliya challenges Ahamed Devarkovil )
അഹമ്മദ് ദേവർകോവിലിന്റെ രാഷ്ട്രീയ...
തിരുവനന്തപുരം: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് തേടി. തൃശ്ശൂർ ജില്ലാ കളക്ടറോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Chief Electoral Officer seeks report against B...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മാറ്റുരയ്ക്കുന്ന മൂന്ന് പ്രധാന മുന്നണി സ്ഥാനാർത്ഥികളും കോടീശ്വരന്മാരെന്ന് സ്വത്ത് വിവരം. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് ആസ്തിയിൽ മുന്നിൽ. അതേസമയം, രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ഒന്നാമത്.(Assembly elections, Fight between 'millionaires' in Palakkad )
യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ്...
ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായൻ രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് ഇത്തവണയും പോരാട്ടച്ചൂടിലാണ്. തീരദേശ ജനതയുടെയും കാർഷിക മേഖലയുടെയും പ്രശ്നങ്ങൾ വോട്ടായി മാറുന്ന ഇവിടെ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളേക്കാൾ വ്യക്തിബന്ധങ്ങൾക്കും ക്ഷേമപദ്ധതികൾക്കുമാണ് മുൻഗണന.(Will Haripad continue the Ramesh Chennithala effect? LDF and NDA to show their strength)
കഴിഞ്ഞ കുറച്ചു നാളുകളായി ഹരിപ്പാട്...
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയമറിയാത്ത രാജീവ് ചന്ദ്രശേഖർ തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്നും മുകളിൽ നിന്ന് കെട്ടിയിറക്കിയ ബിസിനസുകാരൻ മാത്രമാണ് അദ്ദേഹമെന്നും സതീശൻ പരിഹസിച്ചു.(Don't come and teach us politics, VD Satheesan against Rajeev Chandrasekhar)
'നാണംകെട്ട പാർട്ടി' എന്ന് വിശേഷിപ്പിച്ച രാജീവ്...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ...