Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

Kerala

‘CPMന് ഇരട്ടനീതി’: വിമർശിച്ച് കാരാട്ട് റസാഖ് | CPM

മലപ്പുറം: ഇടതുമുന്നണിയുമായുള്ള നീണ്ടകാലത്തെ സഹകരണം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നു. സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിൽ സഹയാത്രികർക്ക് ഇരട്ടനീതിയാണെന്നും കൂടെ നിൽക്കുന്നവരുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CPM has double standards, says Karat Razack) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പരാജയത്തിന് പിന്നിൽ പ്രാദേശിക...

വീടിന് തീപിടിച്ചു: ബത്തേരിയിൽ വയോധികൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു | Fire

വയനാട് : സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ ദാരുണമായി കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (House catches fire in Wayanad, Elderly man dies, wife seriously injured ) ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്....

‘സംസ്‌കാരം സമരം ചെയ്താൽ കിട്ടുന്നതല്ല, അനാവശ്യ പരാമർശങ്ങൾക്കില്ല, തോമസ് ഐസക്കിനോട് സ്നേഹം മാത്രം’: രമേഷ് പിഷാരടി | Thomas Isaac

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, മുൻ മന്ത്രി ഡോ. തോമസ് ഐസക് നടത്തിയ 'കോമാളി' പരാമർശത്തിൽ മറുപടിയുമായി രംഗത്തെത്തി. അനാവശ്യമായ വാക്പോരുകൾക്കില്ലെന്നും തോമസ് ഐസക്കിനോട് തനിക്ക് സ്നേഹം മാത്രമേയുള്ളൂവെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. (No unnecessary remarks, Ramesh Pisharody to Thomas Isaac) സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന...

സാദിഖലി തങ്ങൾക്കെതിരായ സൈബർ അധിക്ഷേപം: മുസ്ലീം ലീഗിൻ്റെ പരാതിയിൽ കേസെടുത്തു, വ്യക്തിഹത്യയെന്ന് KT ജലീൽ | Sadiq Ali Thangal

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ അധിക്ഷേപത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു. വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട സംഭവത്തിൽ മുസ്ലിം ലീഗ് നൽകിയ പരാതിയിലാണ് നടപടി. (Cyber ​​abuse against Sadiq Ali Thangal, Case registered on complaint) തങ്ങൾക്കെതിരായ സൈബർ...

കേരളം ഇടതുപക്ഷത്തിന് മൂന്നാം ഊഴം നൽകുന്നു? : മാധ്യമ സർവേകൾ പ്രവചിക്കുന്നത്..

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന സൂചന നൽകി പ്രമുഖ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ പുറത്തുവന്നു. പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം മൂന്നാം തവണയും ഇടതുമുന്നണി അധികാരത്തിലെത്താനുള്ള സാധ്യതകളാണ് സർവേകൾ പങ്കുവെക്കുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്നും വികസന മുദ്രാവാക്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. 'ഓൺമനോരമ'യുടെ ഏറ്റവും പുതിയ...

പുനലൂരിൽ UDFന് തലവേദനയായി വീണ്ടും വിമത നീക്കം: സഞ്ജയ് ഖാൻ പത്രിക നൽകും | UDF

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അഡ്വ. സഞ്ജയ് ഖാൻ. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നുണ്ടെങ്കിലും പത്രിക സമർപ്പിക്കാനാണ് സഞ്ജയ് ഖാന്റെ തീരുമാനം.(Another rebel move in...

തിരഞ്ഞെടുപ്പ് ആവേശത്തിൽ തിരുവനന്തപുരം: വ്യത്യസ്‌തമായ ബോധവൽക്കരണവുമായി ജില്ലാ ഭരണകൂടം | Election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് ശതമാനം ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായി ജില്ലാ കലക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.(Thiruvananthapuram in election fever, District administration with different awareness campaigns) കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്ത് സംഘടിപ്പിച്ച സ്കൂബ...

വടുതലയിലെ കൂട്ടമരണം: സംസ്കാരം കൊച്ചിയിൽ നടന്നു, വിഷം ഓൺലൈനായി വാങ്ങിയെന്ന് സംശയം, ഫോണുകൾ പരിശോധിക്കും | Poison

കൊച്ചി: വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്കാരം കൊച്ചിയിൽ നടന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മക്കൾ എന്നിവരുടെ മൃതദേഹങ്ങളാണ് പച്ചാളത്ത് സംസ്കരിച്ചത്.(Vaduthala mass death, Funeral held in Kochi, suspicion that poison was purchased online) കൊച്ചി മേയർ വി.കെ. മിനിമോൾ,...

ശബരിമല യുവതീ പ്രവേശനം: സുപ്രീംകോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് വാദങ്ങൾ സമർപ്പിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള സത്യവാങ്മൂലമാകും ബോർഡ് കോടതിയിൽ സമർപ്പിക്കുകയെന്നാണ് വിവരം.(Sabarimala women's entry, Devaswom Board to submit arguments in Supreme Court today ) നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികളുടെ പ്രത്യേക...

ചുട്ടുപൊള്ളി കേരളം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം | Heat wave

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. മലയോര മേഖലകൾ ഒഴികെയുള്ള ജില്ലകളിൽ വരുംദിവസങ്ങളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.(Heat wave in Kerala, Yellow...
- Advertisement -spot_img

Latest News

മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസ്: 14 പ്രതികൾക്ക് ജീവപര്യന്തം തടവ് | Madhya Pradesh mob lynching verdict

നർമദാപുരം: മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന കേസിൽ 14 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി (Madhya Pradesh...
- Advertisement -spot_img