Kerala

‘മലപ്പുറത്തും പാലക്കാടും പ്ലസ് വൺ അധിക സീറ്റുകൾ അനുവദിക്കും’: വിദ്യാഭ്യാസ മന്ത്രി N ഷംസുദ്ദീൻ | Minister N Samsudheen

പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. മൂന്നാം അലോട്ട്മെന്റിന് ശേഷം ഈ ജില്ലകളിൽ സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്ന സാഹചര്യം മുൻകൂട്ടി കണ്ട് ഇതിനായുള്ള നടപടികൾ സർക്കാർ ഉടൻ നടപ്പിലാക്കും.(Minister N Samsudheen Announces Additional Plus...

‘ജനസമൂഹത്തിൻ്റെ ശബ്ദം UDF കേൾക്കും എന്ന് തന്നെയാണ് വിശ്വാസം’: മദ്യനികുതി വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ | Kerala Government

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നതായി സൂചന. സംഭവത്തിൽ അന്തിമമായ തീരുമാനമെടുക്കുന്നത് യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്ത ശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.(Kerala Government to Back Off From Low Alcohol Tax Cut Decision Amidst UDF Discussions) ജനങ്ങളുടെ വികാരം...

‘പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വരട്ടെ, തിരുവനന്തപുരം കോർപ്പറേഷനിൽ 5 വർഷത്തേക്ക് BJP ഏറ്റവും സേഫ് ആണ്’: മേയർ VV രാജേഷ് | Thiruvananthapuram Corporation

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി ഭരണം അടുത്ത അഞ്ചു വർഷത്തേക്ക് സുരക്ഷിതമാണെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനിലുണ്ടായ സംഘർഷങ്ങൾക്കും അവിശ്വാസ പ്രമേയ നീക്കങ്ങൾക്കും പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കൊണ്ടുവരുന്ന ഏത് അവിശ്വാസ പ്രമേയത്തെയും നേരിടാൻ തയ്യാറാണെന്നും ഈ മാസം 29-ന് കൗൺസിൽ യോഗം ചേരുമെന്നും മേയർ അറിയിച്ചു.( Thiruvananthapuram Corporation Mayor VV...

DYFI നേതാവിനെ ബസിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി: പിന്നിൽ സമര വൈരാഗ്യമെന്ന് ആരോപണം | DYFI Leader Targeted

കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് തലശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ മൃദുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(DYFI Leader Targeted In Attempted Murder By Private Bus In Kozhikode) വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതും, ദേശീയ പാതയിലെ സർവീസ് റോഡിലൂടെ...

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് UDF: BJP ഭരണം വീഴുമോ? LDF നിലപാട് നിർണ്ണായകം | UDF Plans No Confidence Motion

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപക്ഷമായ ബി ജെ പിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു.ഡി.എഫ് നീക്കം ശക്തമാക്കുന്നു. കോർപ്പറേഷനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് നീക്കത്തിന് എൽ.ഡി.എഫ് അനുകൂലമായി നിലപാട് സ്വീകരിച്ചാൽ അത് നിർണ്ണായകമായ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കും.(UDF Plans No Confidence Motion Against Thiruvananthapuram Corporation) നേരത്തെ നിശ്ചയിച്ചിരുന്ന കൗൺസിൽ യോഗം നീട്ടിവെച്ച...

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കൽ: മുഖ്യമന്ത്രിയുടെ ചർച്ചയ്ക്കുള്ള സന്നദ്ധതയെ സ്വാഗതം ചെയ്ത് മാർ ജോസഫ് പാംപ്ലാനി | Liquor Policy

കണ്ണൂർ: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. മദ്യനയത്തെക്കുറിച്ച് പുനരാലോചനയ്ക്കും ചർച്ചകൾക്കും തയ്യാറായ മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.(Liquor Policy, Archbishop Mar Joseph Pamplany Welcomes CM Discussion On Liquor Policy) ലഹരിക്ക്...

‘വി ഡി സതീശനോട്, നിയമസഭയോട് കള്ളം പറയരുത്’: കെ.യു. ജനീഷ് കുമാർ MLA | MLA K U Jenish Kumar

തിരുവനന്തപുരം: പ്രാദേശിക അവധി നൽകുന്ന വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിച്ചെന്ന് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ. ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് തരം നിലപാടുകൾ സ്വീകരിച്ചത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(MLA K U Jenish Kumar Accuses CM...

KEAM ഫലപ്രഖ്യാപനം നാളെ: കാത്തിരിപ്പിന് വിരാമമിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് | KEAM Entrance Exam Results

തിരുവനന്തപുരം: കീം പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിടും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വാർത്താസമ്മേളനത്തിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.(KEAM Entrance Exam Results To Be Declared Tomorrow) നേരത്തെ ജൂൺ 22-ന് ഫലം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ, സി.ബി.എസ്.ഇ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് മാർക്ക് സമർപ്പിക്കാൻ...

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷിരാജ് സിംഗ് നിലപാട് എടുത്തിരുന്നുവെന്ന് റിപ്പോർട്ട്: കത്ത് പുറത്ത് | Rishi Raj Singh

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്‌ക്കെതിരെ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നൽകിയ മുന്നറിയിപ്പുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. 2017-ൽ സ്വകാര്യ മദ്യ കമ്പനി വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാൻ നടത്തിയ ശ്രമങ്ങൾ ഋഷിരാജ് സിംഗിന്റെ കർശന നിലപാട് മൂലമാണ് തടസ്സപ്പെട്ടത് എന്നാണ് വിവരം.(Rishi Raj Singh Had Opposed Low...

സഹോദരനുമായി ഫുട്ബോൾ കളിക്കിടെ തർക്കം: കോട്ടയത്ത്11കാരനെ മരിച്ച നിലയിൽ കണ്ടെത്തി | Eleven Year Old Boy Found Dead

കോട്ടയം: തിടനാട് ടൗണിൽ 11കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി ചെറിയ തർക്കം ഉണ്ടായതായും, ഇതിനുശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയതായാണ് വിവരം.(Eleven Year Old Boy Found Dead In Tidanad Kottayam) കളി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനും പിന്നാലെ ജോലികഴിഞ്ഞെത്തിയ പിതാവുമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ...
- Advertisement -spot_img

Latest News

ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കാൽ വഴുതിവീണ് ഇരുപതുകാരനായ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു | Idukki Thankamani Drowning Incident

ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...
- Advertisement -spot_img