തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. പോലീസ് മരണത്തെ ആത്മഹത്യയായി കാണുമ്പോഴും, അങ്ങനെയല്ല എന്ന ഉറച്ച നിലപാടിലാണ് കുടുംബം. (Nitin Raj's death, Family may meet the Chief Minister today)
നിതിൻ നേരിട്ട ക്രൂരമായ ജാതി അധിക്ഷേപങ്ങൾ...
കോട്ടയം: രാഷ്ട്രീയ നേതാക്കൾ മതനേതാക്കൾക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോവില്ലെന്നും സംസ്കാരമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും ബിഷപ്പ് പറഞ്ഞു. മുട്ടുചിറ പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Don't try to scare like that, Pala Bishop responds...
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ ചൂട് കൂടുതൽ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Extreme heat continues in Kerala, Yellow alert in...
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ അന്തിമവും കൃത്യവുമായ കണക്കുകൾ പുറത്തുവിടാത്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. നിയോജക മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടുകളുടെ നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ചു.(Polling data and postal ballot count should be uploaded...
തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി മേഖലയിലെ കരിഞ്ചന്തയും അനധികൃത വിതരണവും തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കി. ആറ്റിങ്ങലിന് സമീപം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ പൊതുമേഖലാ കമ്പനികളുടെ 600-ലധികം എൽപിജി സിലിണ്ടറുകൾ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു.(Illegal LPG storage and black marketing, Several cylinders seized)
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം,...
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പോലീസ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കേരള പോലീസുമായി അവർ ബന്ധപ്പെടും.(Kumbh Mela viral star's marriage, Madhya Pradesh Police to seek information from...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപത്തിന് പുറമെ ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണിയും അന്വേഷണ പരിധിയിലേക്ക്. നിതിൻ ലോൺ ആപ്പ് സംഘവുമായി നടത്തിയ നിർണായക ചാറ്റുകൾ പോലീസ് കണ്ടെടുത്തു. (Nitin Raj's death, Loan app threat also being investigated; chats found)
എന്നാൽ, അന്വേഷണം ലോൺ...
തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെയും പ്രീണന തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ 'ജനയുഗം'. ബിജെപി നിലപാടുകളെ പിന്തുണച്ച ബിഷപ്പുമാർക്ക് വൈകിയാണെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും 'കണ്ടാലറിയാത്തവർ കൊണ്ടാലറിയും' എന്ന അവസ്ഥയിലാണ് അവരെന്നും ജനയുഗം മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.(It is a good thing that BJP's fake Christian love has been exposed, CPI...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അവസാന പ്രതിയും ജാമ്യപ്രതീക്ഷയിൽ. കെ.പി. ശങ്കരദാസ് സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതിക്ക് തുണയായത്.(Sabarimala gold theft case, Court to consider KP Sankaradas's bail plea today)
2026 ജനുവരിയിലാണ് കെ.പി....
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ പോലീസ് നടപടി കർശനമാക്കുന്നു. ആത്മഹത്യാ പ്രേരണ, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ, ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.(Nitin Raj's death, Investigation against...
ന്യൂഡൽഹി: ഉപഭോക്താക്കളെ ആകർഷിക്കാനായി ഉത്പന്നങ്ങളുടെ പാക്കറ്റുകൾക്ക് പുറത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആരോഗ്യ അവകാശവാദങ്ങളും (FSSAI notice) ചിത്രങ്ങളും നൽകിയ പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ്...