തൃശ്ശൂർ: ദേശമംഗലത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സഫിയ ആണ് മരിച്ചത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത് കൊലപാതകമാണെന്ന സംശയം ജനിപ്പിക്കുന്നു.(Elderly woman found dead inside home, Gold ornaments missing)
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സഫിയ, രാത്രികാലങ്ങളിൽ ഭയം കാരണം അയൽവീടുകളിലാണ് ഉറങ്ങാൻ പോയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.(False propaganda that the temperature will reach 55 degrees in Kerala, Disaster Management...
പാലക്കാട്: ആലത്തൂർ സ്വദേശിനി അസ്‌നയുടെ (20) മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ. ഭർതൃവീട്ടിൽ അസ്‌ന കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. (Death of 20-year-old woman, Family against in-laws)
എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ചികിത്സയിലായിരുന്ന അസ്‌ന ഏപ്രിൽ 6-നാണ് മരിച്ചത്. ഭർത്താവും മാതാവും ചേർന്ന് അസ്‌നയെ...
ഇടുക്കി: ഉടുമ്പന്നൂരിൽ മദ്യലഹരിയിൽ സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂർ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ പതിനഞ്ചുകാരനായ മകനാണ് പരിക്കേറ്റത്.(Father brutally beats up 15-year-old son in drunken state in Idukki)
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു....
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിലാണ് കമ്മീഷന്റെ അടിയന്തര നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.(Nitin Raj's death, National Commission for Scheduled Castes orders...
ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ലഭിക്കുമെന്നാണ് ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച ശേഷം യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.(G Sudhakaran will win, Booth-level figures...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർ സ്വീകരിച്ചത് അങ്ങേയറ്റം മോശമായ സമീപനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിതിൻ രാജിന് ഹോസ്റ്റൽ മുറി പോലും നൽകാൻ അധികൃതർ തയ്യാറായിരുന്നില്ലെന്നും, സർക്കാർ നിതിൻ്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.(Such teachers are a disgrace, Minister V Sivankutty on Nitin...
പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Palakkad vote note controversy, Statements of complainants recorded)
കണ്ണാടി തരുവകുറിശിയിലെ ഒരു വോട്ടർക്ക് എൻഡിഎ സ്ഥാനാർത്ഥിക്കൊപ്പം എത്തിയ ആൾ പണം നൽകുന്ന...
തിരുവനന്തപുരം: കേരളത്തിലെ പോളിംഗ് ശതമാനത്തിന്റെ അന്തിമ കണക്കുകൾ പുറത്തുവിടാൻ വൈകുന്നതിൽ അസ്വാഭാവികതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കണക്കുകൾ മനപ്പൂർവ്വം വൈകിപ്പിക്കുകയല്ലെന്നും കൃത്യത ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. വിവരങ്ങൾ വൈകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങൾക്കും പരാതികൾക്കും പിന്നാലെയാണ് കമ്മീഷന്റെ വിശദീകരണം.(There is nothing unusual about the delay in polling details...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കുറഞ്ഞ് 1,11,800 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,975 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ (PM-SHRI scheme) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ...