കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഒപ്പം നിന്നത് ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പിതാവിനേക്കാൾ ബഹുമാനിക്കുന്ന വ്യക്തിയാണ് ബിഷപ്പെങ്കിലും പരസ്യമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പരിശോധിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.(Don't forget the old speech, Shaun George's reply...
കൊല്ലം: കുടുംബ പ്രശ്നത്തെത്തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുരേഷ് ആണ് പുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ.(Man attempts suicide by setting himself on fire in front of police...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പതിനൊന്നാം പ്രതിയായ ശങ്കരദാസ് നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.(Sabarimala gold theft case, KP Sankaradas granted bail, last accused also released)
പ്രത്യേക അന്വേഷണസംഘം നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്....
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി വിദ്യാർത്ഥികൾ. ആരോപണവിധേയനായ ഡോ. എം.കെ. റാം ക്യാമ്പസിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും വിദ്യാർത്ഥികളെ നിരന്തരം വേട്ടയാടിയിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി.(Nitin Raj's death, Students say Dr. Ram is a constant troublemaker )
വിദ്യാർത്ഥികളോട് സ്ഥിരമായി മോശം ഭാഷയിലാണ് ഡോ. റാം സംസാരിക്കാറുള്ളത്....
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് നില തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. സംസ്ഥാനത്താകെ 78.27 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 1982-ന് ശേഷം കേരളം സാക്ഷ്യം വഹിക്കുന്ന ഏറ്റവും മികച്ച പോളിങ് നിലയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.(78.27% polling in Kerala, Election Commission finally releases details)
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിലാണ്...
തിരുവനന്തപുരം: 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' തിയേറ്ററിൽ കണ്ട് ആസ്വദിച്ച് കെ.സി. വേണുഗോപാൽ എംപി. ഭാര്യ ആശയ്ക്കും മകൾ പാർവതിക്കും ഒപ്പമാണ് അദ്ദേഹം ചിത്രം കാണാനെത്തിയത്. സിനിമ കണ്ടിറങ്ങിയ ഉടൻ തന്നെ ചിത്രത്തിലെ താരങ്ങളെ ഫോണിൽ വിളിച്ച് അദ്ദേഹം തന്റെ സന്തോഷം അറിയിച്ചു.(Hello Hashir, KC Venugopal and family watched...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിലേക്ക് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. കെഎസ്‌യു, എംഎസ്എഫ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബിജെപി, മഹിളാ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ കോളേജിലേക്ക് പ്രതിഷേധവുമായെത്തി.(Protests erupt over Nitin Raj's death, Clashes break out on...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ വീട്ടിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിതിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്ത് ജാതി അധിക്ഷേപങ്ങൾ നടക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.(What cruelty has happened, Ramesh Chennithala...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ സിപിഎമ്മിൽ ചേർന്നു. ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. കോൺഗ്രസിന് അതിന്റെ അസ്തിത്വവും മതേതര മൂല്യങ്ങളും നഷ്ടപ്പെട്ടതിനാലാണ് പാർട്ടി വിടുന്നതെന്ന് നുസൂർ വ്യക്തമാക്കി.( NS Nusoor leaves Congress and joins CPM,...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.(Nitin Raj's death, Minister Veena George says strict action will be taken)
പോലീസ് അന്വേഷണത്തിന് പുറമെ കേരള ആരോഗ്യ സർവകലാശാല...
കൊച്ചി: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ മലയാള സിനിമയെ ഒരു വ്യവസായമായി (Industry) ഔദ്യോഗികമായി പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തെയും മറ്റ് ആനുകൂല്യങ്ങളെയും സ്വാഗതം ചെയ്ത്...