എറണാകുളം: അങ്കമാലി കിടങ്ങൂരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത മയ്യനാട് പാർത്ഥസാരഥി എന്ന ആനയെക്കുറിച്ച് വിശദീകരണവുമായി ഉടമ രാജു. തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണിതെന്നും ഇത്തരത്തിലൊരു അക്രമം ആദ്യമായാണെന്നും രാജു പറഞ്ഞു.(This is the first time this elephant has caused trouble like this, says Owner, the elephant...
കോഴിക്കോട്: പേരാമ്പ്ര കരുവണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തിൽ ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലുകൾ തകർന്നു. (Stones pelted at ambulance carrying patient in Perambra)
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറുണ്ടായെങ്കിലും രോഗിയെ സുരക്ഷിതമായി മെഡിക്കൽ കോളേജിൽ...
തിരുവനന്തപുരം : ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും പോലീസിനെതിരെയും ആരോപണവുമായി കുടുംബം രംഗത്ത്. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ മാനേജ്‌മെന്റ് ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ വിദ്യാർത്ഥി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നുമാണ് കോളേജ് അധികൃതരുടെ വാദം.(Death of nursing student in Bengaluru, family alleges...
കൊച്ചി: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ കെവിൻ ബി. മാത്യുവിന്റെ ഇടപാടുകാരെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. സിനിമ മേഖലയിലുള്ളവരും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുമാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കളെന്നാണ് സൂചന. തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിൻ വൻകിട ഡീലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(Drug bust in Kochi, Kevin's clients include film stars...
മലപ്പുറം: മുസ്‌ലിം ലീഗ് തങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ലീഗിനെ വിമർശിക്കുന്നത് മലപ്പുറം ജില്ലയെയോ മുസ്‌ലിം സമുദായത്തെയോ വിമർശിക്കുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(When criticizing the Muslim League, it is being turned into a criticism of...
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ രണ്ട് മണിക്കൂറിലധികം ഭീതി പരത്തിയ 'മയ്യനാട് പാർത്ഥസാരഥി' എന്ന ആനയെ മയക്കുവെടി വെച്ചു. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ വിഷ്ണു മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം.(An elephant that caused panic in Angamaly...
കൊച്ചി: അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വൈകാരികമായ യാത്രമൊഴി നൽകി തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഡിജോ കാപ്പന്റെ വിയോഗം ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതിന് തുല്യമാണെന്ന് ഉമ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അന്തരിച്ച പി.ടി. തോമസും ഡിജോ കാപ്പനും തമ്മിലുണ്ടായിരുന്ന അഗാധമായ സൗഹൃദത്തെ സ്മരിച്ചുകൊണ്ടായിരുന്നു ഉമയുടെ വാക്കുകൾ.(He is gone,...
കോഴിക്കോട്: കൊയിലാണ്ടി നന്ദി ബസാറിൽ മോഷണത്തിനിറങ്ങിയ കള്ളൻ വീട്ടിലെ കിണറ്റിൽ വീണു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്ന കള്ളനെ കണ്ടെത്തിയത്. അസം സ്വദേശിയായ അഗസ്റ്റിൻ ബിർലയാണ് പിടിയിലായത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.(Thief who was on a robbery spree in Nandi Bazar fell...
എറണാകുളം: കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച ആനയിടഞ്ഞ് ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആന വിഷ്ണുവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. അപകടത്തിൽ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്.(Elephant attack in Angamaly, lorry driver trampled to death, mahouts injured )
പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ...
പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്ത് വീഡിയോ ചിത്രീകരിച്ച വ്ലോഗർക്കെതിരെ കേസ്. പതിവായി ശബരിമല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വ്യക്തിക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.(Case against vlogger who filmed and posted video of Sabarimala temple after it is ...
കോഴിക്കോട്: പൊയിൽകാവിൽ ഭാര്യയെ വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു (Poilkavu Sudha murder case)....