തിരുവനന്തപുരം: സ്ത്രീകൾക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നതും നിലവിൽ ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പ്രതിഷേധാർഹമാണെന്ന് എംഎൽഎ കെ.എൻ. ബാലഗോപാൽ ആരോപിച്ചു (K N Balagopal). മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതിയെ സംബന്ധിച്ച് നിലവിലെ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.
35 മുതൽ 60 വയസ്സ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ 'തിരുപ്പതി മോഡൽ' വികസന പദ്ധതിയുമായി യുഡിഎഫ് സർക്കാർ. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഒന്നാം ഘട്ടത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.(Kerala Budget 2026, UDF Government Launches Tirupati Model Temple Development and Women Welfare Schemes)
ഭക്തർക്ക് മികച്ച അടിസ്ഥാന...
ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....