Kerala UDF Cabinet Ministers

കഠിനാധ്വാനത്തിന് ഒടുവിൽ അംഗീകാരം: ടി. സിദ്ദിഖ് മന്ത്രിസഭയിലേക്ക് | T Siddique Cabinet Minister

തിരുവനന്തപുരം: യുവനേതാക്കൾക്കിടയിലെ ദീർഘകാലത്തെ സംഘടനാ പരിചയവും മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ നിർണ്ണായക സ്വാധീനവുമാണ് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിനെ വി.ഡി. സതീശൻ മന്ത്രിസഭയിൽ എത്തിച്ചിരിക്കുന്നത്. പ്രാദേശിക, സാമുദായിക ഘടകങ്ങൾ ശക്തമായി പരിഗണിക്കേണ്ടി വന്നതിനാൽ അവസാന നിമിഷം വരെ സിദ്ദിഖ് മന്ത്രിപ്പട്ടികയിൽ ഉണ്ടാകുമോ എന്നതിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംഷ നിലനിന്നിരുന്നു. എന്നാൽ എല്ലാ കൂട്ടിക്കിഴിക്കലുകൾക്കും...

തോൽവികളിൽ തളരാത്ത പോരാളി: M ലിജു സംസ്ഥാന മന്ത്രിസഭയിലേക്ക് | M Liju Minister

ആലപ്പുഴ: മൂന്ന് തുടർപരാജയങ്ങൾ... മത്സരരംഗത്ത് ഇനിയൊരു അവസരമുണ്ടാകുമോ എന്ന് പോലും സംശയിച്ച രാഷ്ട്രീയ സാഹചര്യങ്ങൾ... ഒടുവിൽ പാർട്ടി നിർദ്ദേശപ്രകാരം വീണ്ടും കായംകുളത്ത് മത്സരത്തിനിറങ്ങിയപ്പോൾ വോട്ടർമാർക്ക് മുന്നിൽ വിതുമ്പിപ്പോയ നിമിഷങ്ങൾ. എന്നാൽ ആ കണ്ണീരിന് കായംകുളത്തെ ജനങ്ങൾ നൽകിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും മന്ത്രിക്കസേരയുമാണ്. കഠിനമായ പരാജയങ്ങൾക്ക് ശേഷം എം. ലിജു നേടിയ ഈ...

ഉമ്മൻചാണ്ടിയുടെ പ്രിയശിഷ്യൻ മന്ത്രിസഭയിലേക്ക്: PC വിഷ്ണുനാഥ് ഇനി കേരളത്തിൻ്റെ മന്ത്രി | PC Vishnunath

കൊല്ലം: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന്, ജനകീയ ഇടപെടലുകളിലൂടെ കേരള രാഷ്ട്രീയത്തിൽ സ്വന്തമായ ഇടംനേടിയ പി.സി. വിഷ്ണുനാഥ് ഇനി സംസ്ഥാന മന്ത്രിസഭയിലേക്ക്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും കുണ്ടറ എം.എൽ.എയുമായ വിഷ്ണുനാഥിനെ തേടി മന്ത്രിസ്ഥാനം എത്തുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവർണ്ണ അധ്യായമായി മാറിയിരിക്കുകയാണ്.(PC Vishnunath From Student Politics To Kerala Cabinet Minister Route...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img