Kerala transport sector news

സ്വകാര്യ ബസ് മേഖലയ്ക്ക് ബജറ്റിൽ വമ്പൻ ഇളവുകൾ: നികുതിയിൽ 50% ഇളവ് | Kerala Budget 2026

തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതിയെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. പൊതുഗതാഗത രംഗത്ത് ഏറെ നാളായി ഉടമകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പ്രധാന ആവശ്യമാണിത്.(Kerala Budget 2026 Tax Relief for Private...

പ്രിയദർശിനി പദ്ധതി: അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ | Private Bus Operators

തൃശൂർ : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി. പദ്ധതിയുടെ ആദ്യ ദിനം തന്നെ വലിയ വരുമാന നഷ്ടമുണ്ടായെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു.(Private Bus Operators In Kerala Threaten Strike Against KSRTC Priyadarshini Scheme) ഇന്ധനച്ചെലവിനുള്ള...

‘ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല, സർവ്വീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥ, നാളെ അടിയന്തര യോഗം’: KSRTCയിലെ സൗജന്യ സ്ത്രീയാത്രയിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ | Private Bus Operators

പാലക്കാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സർക്കാർ ഈ തീരുമാനമെടുത്തപ്പോൾ സ്വകാര്യ മേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി.(Private Bus Operators Warn Of Crisis Over...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img