ആലപ്പുഴ: കായംകുളത്ത് വഴിനടക്കുകയായിരുന്ന വയോധികയ്ക്കും അവരുടെ കൈയിലിരുന്ന മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനും നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം (Kayamkulam stray dog attack Pathiyoor). കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് ജനങ്ങളെ ഒന്നടങ്കം നടുക്കിയ ഈ സംഭവം ഉണ്ടായത്. പുല്ലുകുളങ്ങര ശ്രീസധനത്തിൽ രാജമ്മ (65), ഇവരുടെ മകളുടെ മൂന്നു മാസം...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...