തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയാണ് മുൻ സർക്കാർ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയും കൊള്ളയും മാത്രം ലക്ഷ്യമിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിച്ചതെന്നും, ഇതിന്റെ ഓരോ ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala alleges massive corruption by former Pinarayi government)
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ...
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക്...