Kerala Rain Forecast IMD

കേരളത്തിൽ കാലവർഷം നാളെയെത്തില്ല?: വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Update IMD Issues Yellow Alert For Various Districts Predicting Heavy Rainfall) 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ...

കാലവർഷം എത്തുന്നു: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും ഇന്ന് മഴ കൂടുതൽ ശക്തമാകുക. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ...
- Advertisement -spot_img

Latest News

‘മുഖ്യമന്ത്രി KSUനെ തള്ളിപ്പറഞ്ഞിട്ടില്ല, നമ്മുടെ കുട്ടികളല്ലേ KSUക്കാർ?’: മന്ത്രി K മുരളീധരൻ | Minister K Muraleedharan

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിൽ കെ.എസ്.യു ഉന്നയിച്ച അതൃപ്തികളെയും തുടർന്നുണ്ടായ വിവാദങ്ങളെയും തള്ളി മന്ത്രി കെ. മുരളീധരൻ....
- Advertisement -spot_img