Kerala Railway News

കേരളത്തിന് പുതിയ പാത ഇരട്ടിപ്പിക്കൽ അനുമതി; മാരാരിക്കുളം – ആലപ്പുഴ റെയിൽവേ വികസനത്തിന് 220 കോടി രൂപ | Mararikulam Alappuzha Railway Line Doubling Project

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 220.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് റെയിൽവേയുടെ പ്രത്യേക...

കണ്ണൂർ ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; നെടുമ്പാശേരി യാത്രക്കാർക്ക് വലിയ ആശ്വാസം | Kannur Jan Shatabdi Aluva stop

പാലക്കാട്: തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസിന്‌ (Train No. 12082/12081) പരീക്ഷണാടിസ്ഥാനത്തിൽ ആലുവയിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു (Kannur Jan Shatabdi Aluva stop). വരും വെള്ളിയാഴ്ച (മേയ് 22) മുതൽ ഈ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ വ്യക്തമാക്കുന്നു. ട്രെയിൻ സമയക്രമ പ്രകാരം, കണ്ണൂരിൽ നിന്നുള്ള...

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു | Nagercoil Shalimar Special Train

തിരുവനന്തപുരം: വേനൽ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നാഗർകോവിൽ - ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിൻ ഓൺ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു (Nagercoil Shalimar Special Train). ട്രെയിൻ നമ്പർ 06057/06058 നാഗർകോവിൽ - ഷാലിമാർ - നാഗർകോവിൽ സ്പെഷ്യൽ എക്സ്പ്രസുകളാണ് ഏപ്രിൽ 15 മുതൽ 18...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി വിജയിയെ സന്ദർശിച്ച് ശിവകാർത്തികേയൻ; ‘ആ ആത്മബന്ധം എന്നും തുടരും’ എന്ന് വൈകാരിക കുറിപ്പ് | Sivakarthikeyan meets CM Vijay

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...
- Advertisement -spot_img