Kerala Public Transport

‘KSRTC പൊതുസമൂഹത്തിൻ്റെ സ്വത്ത്, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്‌പോൺസർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കും: ഗതാഗത മന്ത്രി CP ജോൺ | Kerala launches Priyadarshini KSRTC project

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി. പദ്ധതി പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് എന്ന് തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.(Kerala launches Priyadarshini...

‘KSRTC ഓർഡിനറി ബസുകൾ ഇല്ലാത്ത സ്ഥലത്ത് സ്വകാര്യ ബസും പദ്ധതിയുടെ ഭാഗം, ഒരു മേഖലയും തളരരുത്’: ‘പ്രിയദർശിനി’യിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി VD സതീശൻ | Priyadarshini Project

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ സ്വകാര്യ ബസുടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ബസുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.(Priyadarshini Project, Chief Minister Assures Private Bus Operators...

നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പക്ഷേ ബസുകൾ എവിടെ? ജില്ലകളിലെ ഓർഡിനറി സർവീസുകളുടെ കുറവ് ചർച്ചയാകുന്നു; അധിക സർവീസുകൾ ഇല്ലെങ്കിൽ യാത്രാദുരിതം ഇരട്ടി ആയേക്കുമെന്നും ആശങ്ക | KSRTC free...

തിരുവനന്തപുരം : നാളെ (2026 ജൂൺ 15) മുതൽ കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന "പ്രിയദർശിനി" പദ്ധതി നിലവിൽ വരികയാണ് (KSRTC free travel scheme). സംസ്ഥാനത്താകെ ഏകദേശം 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ലക്ഷ്യം സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുകയും...

ആലുവ-പറവൂർ റൂട്ടിൽ 4 പുതിയ ബസുകൾ കൂടി: ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് മുഖ്യമന്ത്രി VD സതീശൻ | Priyadarshini Free Travel Scheme

കൊച്ചി : പറവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആലുവ-പറവൂർ മേഖലയിലെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാനാണ് രണ്ട് ഓർഡിനറി ബസുകളും രണ്ട് ടൗൺ-ടു-ടൗൺ ബസുകളും ഉൾപ്പെടെ നാലെണ്ണം പുതുതായി അനുവദിച്ചത്.(Priyadarshini Free Travel Scheme Launches On June 15 With New...
- Advertisement -spot_img

Latest News

ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കാൽ വഴുതിവീണ് ഇരുപതുകാരനായ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു | Idukki Thankamani Drowning Incident

ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...
- Advertisement -spot_img