Kerala Police Investigation Murder Case

പാൽക്കുളങ്ങര കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്ത് പോലീസ്; കാട്ടിക്കൊടുത്തത് പ്രതി | Palkulangara Murder Case

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടുകത്തികൾ കേസിലെ പ്രധാന പ്രതിയായ പ്രദീപ് തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്.(Palkulangara Murder Case Weapons Recovered Prime Accused Pradeep In Police Custody) ഇയാളുടെ അയൽവാസിയായ വിശാഖ് (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്....
- Advertisement -spot_img

Latest News

ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ ചർച്ചയ്‌ക്കെടുത്ത് ലോക്‌സഭ: പ്രകീർത്തിച്ച് ജിതേന്ദ്ര സിംഗ്, 10 മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിരൺ റിജിജു, രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു | Public Examinations Amendment Bill

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയുടെ പരിഗണനയ്‌ക്കെടുത്തു. സ്വതന്ത്ര ഇന്ത്യയിൽ പരീക്ഷാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കാൻ...
- Advertisement -spot_img