Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

kerala news

സ്വർണ്ണക്കൊള്ള കേസ്: കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാളെ ആഞ്ചിയോഗ്രാം | Kandararu Rajeevaru

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Kandararu Rajeevaru). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിൽ വെച്ച് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള അദ്ദേഹത്തെ തിങ്കളാഴ്ച ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. ഹൃദയസംബന്ധമായ തടസ്സങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം....

അതിവേഗ പാതയിൽ കേരളത്തെ തഴഞ്ഞോ? മറുപടിയുമായി അശ്വിനി വൈഷ്ണവ്; നാളെ പ്രത്യേക വാർത്താസമ്മേളനം | High-Speed Rail Corridors

ന്യൂഡൽഹി: ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ (High-Speed Rail Corridors) പ്രഖ്യാപിച്ച ബജറ്റിൽ കേരളം പൂർണ്ണമായും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു (Ashwini Vaishnaw). കേരളത്തിൽ നിലവിൽ റെയിൽവേയുടെ നിരവധി പ്രോജക്റ്റുകൾ പുരോഗമിക്കുന്നുണ്ടെന്നും കൂടുതൽ വ്യക്തത നൽകുന്നതിനായി തിങ്കളാഴ്ച (ഫെബ്രുവരി 2) സംസ്ഥാനത്തിനായി പ്രത്യേക വാർത്താസമ്മേളനം വിളിക്കുമെന്നും അദ്ദേഹം...

“കേരളം മോദിയുടെ വികസിത ഭാരതത്തിൽ ഇല്ലേ?”; കേന്ദ്ര ബജറ്റിനെതിരെ രമേശ് ചെന്നിത്തല | Ramesh Chennithala

കൊച്ചി: കേന്ദ്ര ബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് സമ്പൂർണ്ണ നിരാശയാണെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). എയിംസും അതിവേഗ റെയിൽ പാതയും നൽകുമെന്ന് പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു."പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരതത്തെക്കുറിച്ച് വാചാലനായി. എന്നാൽ ബജറ്റ് വന്നപ്പോൾ കേരളത്തെ പൂർണ്ണമായും തള്ളി. ഏഴ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോൾ...

പൊതുവിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും അവഗണിച്ച ബജറ്റ്, കേരളത്തെ കണ്ട് പഠിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകിയപ്പോൾ, അതിന്റെ അടിസ്ഥാനമായ സ്കൂൾ വിദ്യാഭ്യാസത്തെ കേന്ദ്രം പാടേ മറന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ...

വൈദ്യുതി ബില്ലിൽ കുറവുണ്ടാകും; ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഒഴിവാക്കി കെഎസ്ഇബി | KSEB Fuel Surcharge

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തെ ബില്ലിൽ ആശ്വാസം (KSEB Fuel Surcharge). കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് (Monthly Billing) ലഭിക്കുന്നവർക്ക് ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദ്വൈമാസ ബില്ലിംഗ് (Bi-monthly Billing) ഉപഭോക്താക്കൾക്ക് യൂണിറ്റിന് കേവലം നാല് പൈസ മാത്രമായിരിക്കും സർചാർജ്. ജനുവരി മാസത്തിൽ പ്രതിമാസ ഉപഭോക്താക്കൾക്ക് ഏഴ്...

റിപ്പോർട്ടർ ടിവിക്കെതിരെ 250 കോടിയുടെ നഷ്ടപരിഹാര നോട്ടീസ്; രൂക്ഷവിമർശനവുമായി സാബു എം. ജേക്കബ് | Sabu M Jacob

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിയുമായി എം.ഡി സാബു എം. ജേക്കബ് (Sabu M Jacob). 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വാർത്താ ചാനലുകൾ ഉണ്ടെന്നു കരുതി ആരെയും കരിവാരിത്തേക്കാമെന്ന് കരുതരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയച്ചു...

‘രണ്ട് ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങൾ, യുവജനങ്ങളോടുള്ള വെല്ലുവിളി’: പിണറായി സർക്കാരിനെതിരെ രമേശ് ചെന്നിത്തല | Government

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ചട്ടവിരുദ്ധ നിയമനങ്ങൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. സർക്കാരിന്റെ അവസാന നാളുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(More than two lakh illegal appointments, Ramesh Chennithala against the government) വൈദ്യുതി മന്ത്രാലയത്തിന്...
- Advertisement -spot_img

Latest News

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കംഗ്ര വാലി ടോയ് ട്രെയിൻ സർവീസ് പുനരാരംഭിച്ചു; ഹിമാചലിലെ ഏറ്റവും നീളമേറിയ റെയിൽ പാത വീണ്ടും സജീവം | Kangra Valley Railway Resumes Service

ധർമ്മശാല: ഹിമാചൽ പ്രദേശിലെ പ്രകൃതിരമണീയമായ കംഗ്ര താഴ്‌വരയിലൂടെയുള്ള ചരിത്രപ്രസിദ്ധമായ 'കംഗ്ര വാലി ടോയ് ട്രെയിൻ' നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സർവീസ് പുനരാരംഭിച്ചു. പഞ്ചാബിലെ...
- Advertisement -spot_img