Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

kerala news

ഇടിവിൽ തന്നെ തുടർന്ന് കേരളത്തിലെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ ? | Gold Price In Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ്ണ വ്യാപാരം നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. പവന് 1,12,000 രൂപ, ഗ്രാമിന് 14,000 രൂപ എന്നിങ്ങനെയാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price In Kerala Remains Steady At Monthly Low) കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങളൊന്നും...

പത്തനംതിട്ടയിൽ ദാരുണമായ വാഹനാപകടം: അച്ഛനും മകൾക്കും ദാരുണാന്ത്യം | Two Die In Road Accident

പത്തനംതിട്ട: കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ ആലുവ സ്വദേശി സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജനനിയുടെ സഹോദരനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന പ്രണവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.(Two...

സംസ്ഥാനത്ത് മഴക്കെടുതി: മരണം 6, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം | Monsoon Rains

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്ത നാശനഷ്ടങ്ങൾ വിതച്ച് മുന്നേറുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ...

ബി. അശോകിൻ്റെയും എൻ. പ്രശാന്തിൻ്റെയും സസ്‌പെൻഷൻ പിൻവലിച്ചു: IAS ഉദ്യോഗസ്ഥർക്ക് തിരിച്ചുവരവ് | IAS officers

തിരുവനന്തപുരം: നീണ്ട സസ്പെൻഷന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. ഭരണതലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.(IAS officers Dr B Ashok and N Prasanth reinstated after suspension revoked) ചീഫ് സെക്രട്ടറി ഡോ....

വാഗമണ്ണിലെ കോടമഞ്ഞും ഇരുട്ടും വില്ലനായി: ഉൾക്കാട്ടിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന | Fire and rescue team

ഇടുക്കി: വാഗമണ്ണിലെ ഉൾക്കാട്ടിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശികളായ ശ്യാം ടി. കുഞ്ഞുമോൻ (31), നിഖിൽ ബിനു (23) എന്നിവരെയാണ് പുള്ളിക്കാനം എസ് വളവിന് സമീപത്തെ കാട്ടിൽ നിന്ന് സാഹസികമായി പുറത്തെത്തിച്ചത്.(Fire and rescue team rescues youths stranded in Vagamon...

വയനാട്ടിലെ സ്‌കൂളിൽ 150ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥത: ഒരാഴ്ച അവധി | Wayanad school declares holiday

വയനാട്: കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ 150-ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സ്കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. പനിയും ഛർദിയുമാണ് കുട്ടികളിൽ പ്രധാനമായും റിപ്പോർട്ട് ചെയ്തത്. ഒരു അധ്യാപികയ്ക്കും സമാനമായ അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(Wayanad school declares holiday after 150 students fall ill) ജൂൺ ഒന്നു മുതൽ തന്നെ വിദ്യാർത്ഥികളിൽ...

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം: പിതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു | Father And Son Brutally Assaulted

തിരുവനന്തപുരം: ട്രാഫിക് തർക്കത്തിന്റെ പേരിൽ തിരുവനന്തപുരം വഞ്ചിയൂരിന് സമീപം പിതാവിനെയും മകനെയും ഗുണ്ടാസംഘം മർദ്ദിച്ചു. രാജേഷ്, 17 വയസ്സുള്ള മകൻ അഭിനവ് എന്നിവർക്കാണ് മർദ്ദനമേറ്റത്. തകരപ്പറമ്പ് കുട്ടൻ എന്ന ഗുണ്ടാ നേതാവും സംഘവുമാണ് അക്രമത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു.(Father And Son Brutally Assaulted By Goon Gang In Thiruvananthapuram) കഴിഞ്ഞ ദിവസം രാത്രി...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ | Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് അതിജീവിത വീണ്ടും നിയമപോരാട്ടം ശക്തമാക്കുന്നത്.(Actress Assault Case, Survivor Seeks Fresh Probe in Memory Card Leak Case) കേസ് അട്ടിമറിക്കാൻ...

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം: KSEBക്കെതിരെ നാട്ടുകാർ | Youth Dies of Electrocution

തൃശൂർ: ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.(Youth Dies of Electrocution in Kunnamkulam Temple Accident) പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് വൃത്തിയാക്കാൻ മുകളിൽ കയറിയതായിരുന്നു നിഷാദ്. ഈ സമയത്ത് അപ്രതീക്ഷിതമായി...

ED ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു | ED Raid

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആദ്യ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചും പങ്കാളികളായ മറ്റുള്ളവരെക്കുറിച്ചും വ്യക്തത വരുത്താൻ പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യും.(ED Raid, SIT Takes...
- Advertisement -spot_img

Latest News

മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം പരിഗണിക്കും, ജീവനക്കാരുടെ കുറവ് പരിഹരിക്കും: ഡോക്ടർമാരുടെ സംഘടനകളുമായുള്ള ചർച്ചയിൽ മന്ത്രി കെ.മുരളീധരൻ | Minister K Muraleedharan Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ രൂക്ഷമായ കുറവ് അടിയന്തരമായി പരിഹരിക്കുമെന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്നും...
- Advertisement -spot_img