Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

Kerala News Update

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതി; യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തൽ | Gavi Anganwadi Helper Murder Case

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.(Gavi Anganwadi Helper Murder Case Accused Confesses To Crime) ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്കുള്ള...

വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്: EP ജയരാജന് തിരിച്ചടി | EP Jayarajan assault case

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (11) ഉത്തരവിട്ടു. ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് മർദ്ദിച്ചുവെന്നായിരുന്നു പ്രവർത്തകരുടെ പരാതി.(EP Jayarajan assault case, Court orders further investigation into alleged...

മേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും: ദൗത്യം പുരോഗമിക്കുന്നു | Wayanad Wild Elephant Attack

വയനാട്: മേപ്പാടി പുത്തുമലയിൽ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പുത്തുമല സ്വദേശിനി ജെസ്സി ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ഷാജിക്ക് പരിക്കേറ്റു. ഇദ്ദേഹം മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.(Wayanad Wild...
- Advertisement -spot_img

Latest News

ലോകകപ്പ് കാണാൻ ഇനി മകനൊപ്പം അമ്മയും: കപ്പേ വേർഡെ ഗോൾകീപ്പർ വോസിഞ്ഞയുടെ അമ്മയ്ക്ക് യു.എസ് സർക്കാർ വിസ അനുവദിച്ചു | Vozinha mother travel to US

ഫിഫ ലോകകപ്പിലെ കപ്പേ വേർഡെയുടെ ഗോൾകീപ്പർ വോസിഞ്ഞയുടെ അമ്മയ്ക്ക് അമേരിക്കയിലേക്ക് വരാനുള്ള വിസ യു.എസ് സർക്കാർ അടിയന്തരമായി അനുവദിച്ചു (Vozinha mother travel to US)....
- Advertisement -spot_img