Kerala local sports updates

എൻ.എസ്.കെ ട്രോഫി ടി20: കാസർകോഡിനെ വീഴ്ത്തി തിരുവനന്തപുരം സെമിയിൽ; പത്തനംതിട്ടയെ തകർത്ത് തൃശൂർ | KCA NSK Trophy T20 2026

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) സംഘടിപ്പിക്കുന്ന പ്രശസ്തമായ എൻ.എസ്.കെ ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരത്തിന് തകർപ്പൻ വിജയം (KCA NSK Trophy T20 2026). ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തിൽ കാസർകോഡിനെ ആറ് വിക്കറ്റിനാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തിരുവനന്തപുരം ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടി....

ദേശീയ വടംവലി താരം ബൈജു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; പുല്ലൂരിലെ കായിക-രാഷ്ട്രീയ രംഗത്തിന് കനത്ത നഷ്ടം | National tug of war player suicide

പുല്ലൂർ: കായികപ്രേമികളെയും നാട്ടുകാരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി ദേശീയ വടംവലി (National tug of war player suicide) താരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പുല്ലൂർ ഇട്ടമ്മൽ സ്വദേശി 'ഇട്ടു' എന്ന് നാട്ടുകാർ വിളിക്കുന്ന ബൈജു (37) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇട്ടമ്മലിലെ സ്വന്തം വീടിനുള്ളിൽ ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വടംവലി മത്സരങ്ങളിൽ ദേശീയതലത്തിലും, വിവിധ...
- Advertisement -spot_img

Latest News

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ ആരംഭിച്ചു | Corporate mitra course

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ്...
- Advertisement -spot_img