പാലക്കാട്: കേരളത്തിൽ പകര്‍ച്ചവ്യാധി ഭീഷണി തുടരുന്നു. പാലക്കാട് ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് എഴുപത്തിയേഴുകാരന്‍ മരിച്ചു. കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശിയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ മാസം എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.(Kerala Faces Serious Health...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 'ഡ്രൈ ഡേ' ആചരിക്കും.(Kerala infectious diseases, Kerala struggles with rising infectious diseases)
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില...
ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....