തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയുടെ പ്രാഥമിക രൂപരേഖയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ്, സ്റ്റേഷനുകളുടെ ലാഭക്ഷമത, അലൈൻമെന്റ് എന്നിവയിൽ ഭേദഗതികൾ നിർദേശിക്കുന്ന അന്തിമ റിപ്പോർട്ട് സമിതി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.(Kerala High Speed Rail Project, Expert Committee...
തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ കെ-റെയിൽ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി (K-Rail alternative). സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന നിർണ്ണായക കൂടിക്കാഴ്ചയിലാണ് ഇ. ശ്രീധരൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തങ്ങളുടെ...
തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും പശ്ചിമ വിദർഭയ്ക്കും തെക്കൻ മധ്യപ്രദേശിനും മുകളിലായി സ്ഥിതിചെയ്യുന്ന...