തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾക്കിടെ കോൺഗ്രസ് നേതൃത്വത്തിലെ കടുത്ത ഭിന്നതകൾക്ക് പരിഹാരമാകുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും തമ്മിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിൽ മഞ്ഞുരുകി.(VD Satheesan KC Venugopal meeting Kerala UDF Cabinet List Tomorrow)
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാകക്ഷി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Kerala Chief Minister To Be Announced Today Following CLP Meeting)
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതുകൊണ്ട് തന്നെ എല്ലാ തലങ്ങളിലും ചർച്ചകൾ...
തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി യുഡിഎഫ്. തങ്ങളുടെ വമ്പിച്ച വിജയത്തിന് ശേഷം, സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് യുഡിഎഫ് നേതാക്കൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിക്കും. 140 അംഗ നിയമസഭയിൽ 102 സീറ്റുകളുടെ മികച്ച ഭൂരിപക്ഷമാണ്...
മലപ്പുറം: യുഡിഎഫ് വലിയ വിജയം നേടിയിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം വൈകുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രഖ്യാപനം അടിയന്തരമായി ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.(Muslim League Expresses Dissatisfaction Over Congress Delay in Kerala CM Announcement)
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചു. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്...
തിരുവനന്തപുരം: കേരളത്തിൽ ജനവിധി വന്നിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്ന കോൺഗ്രസ് നിലപാടിനെതിരെ ടി.പി. രാമകൃഷ്ണൻ രംഗത്ത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(TP Ramakrishnan Slams UDF Delay In Government Formation Kerala)
എന്നിട്ട് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാമെന്നും അദ്ദേഹം...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...