Kerala Fiber Optic Network

ഡിജിറ്റൽ വിഭജനം മായ്ച്ച് കെഫോണിന്റെ കുതിപ്പ്; രണ്ട് ലക്ഷം കണക്ഷനുകളിലേക്ക്, ‘ബ്രോഡ്ബാൻഡ് കമ്പനി ഓഫ് ദി ഇയർ’ പുരസ്കാര തിളക്കത്തിൽ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖല | KFON

ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഇന്റർനെറ്റ് ഒരു ആഡംബരമല്ല മറിച്ച് പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. വൻകിട സ്വകാര്യ കുത്തക കമ്പനികൾ വിപണി കൈയടക്കി വെച്ചിരിക്കുന്ന ടെലികോം മേഖലയിൽ, സാധാരണക്കാരന് താങ്ങാനാകുന്ന നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'കെഫോൺ' (കേരള...

ഡിജിറ്റൽ കേരളത്തിന് കരുത്തായി കെഫോൺ | KFON

ഇന്ത്യയുടെ സാങ്കേതിക മികവിന്റെ കഥകൾ ഇന്ന് ഹൈടെക് സിറ്റികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ചത് സാങ്കേതികവിദ്യ സുലഭമല്ലാത്ത ചെറു ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നവയാണ്. യുപിഐ വഴിയുള്ള പണമിടപാടുകൾ മുതൽ കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റും ഡിജിറ്റൽ സാക്ഷരതയുമൊക്കെ ഇന്ത്യയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നു. ഇതിനുദാഹരണമാണ് ഗ്രാമങ്ങളിലെ ചെറു കടകളിൽ പോലും ലഭ്യമായിട്ടുള്ള യുപിഐ സംവിധാനം. ഗ്രാമങ്ങളിൽ...

കെഫോൺ കരുത്തിൽ കേരളം; ഒന്നര ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കൈവരിച്ചു | KFON Kerala

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് (KFON Kerala) ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെഫോൺ എത്തിയത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ദൗത്യം സാക്ഷാത്കരിക്കാനാണ് കെഫോണിന്റെ തുടർച്ചയായ...
- Advertisement -spot_img

Latest News

പഴയ സ്വർണം മാറ്റിയെടുക്കാൻ മികച്ച അവസരം; ജോയ്ആലുക്കാസിൽ ‘ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേള’ ആരംഭിച്ചു | Joyalukkas old gold exchange mela

കൊച്ചി: ആഗോള പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആകർഷകമായ 'ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്ക്' (Joyalukkas old gold exchange mela) തുടക്കമായി....
- Advertisement -spot_img