പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ യുഡിഎഫ് കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശിയായ ടെറിനാണ് വോട്ടെണ്ണൽ നടപടികൾക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട് വീണത്. ചെന്നീർക്കരയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് സംഭവം നടന്നത്.(Aranmula Counting Center UDF agent collapses Kerala election result)
ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ...
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു (Kerala Election Results 2026). ഇന്ന് (തിങ്കളാഴ്ച) രാവിലെ കൃത്യം എട്ട് മണിയോടെയാണ് സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. വരണാധികാരികളുടെ സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു.
ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് (Postal Ballots) എണ്ണുന്നത്. ഇതിന്റെ ഫലസൂചനകൾ...
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിലെ കൗണ്ടിംഗ് സെന്ററുകളിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ അപ്രതീക്ഷിത നിയന്ത്രണം വിവാദമാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പാസ് കൈവശമുള്ള മാധ്യമപ്രവർത്തകരെ പോലും വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ പ്രവേശിപ്പിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ മാധ്യമപ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നു.(Kozhikode Counting Center Media Ban CEO intervention)
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുഖ്യ...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന 140 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ഓരോ 50 വോട്ടുകൾ വീതമുള്ള കെട്ടുകളാക്കിയാണ് ഇവ തരംതിരിക്കുന്നത്. 8.30-ഓടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ ഒൻപത് മണിയോടെ ലഭ്യമാകും.(Kerala...
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലിന് മുന്നോടിയായി രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രാർത്ഥനകൾ നടത്തി.(Ramesh Chennithala Temple Visit Kerala election result day)
നേരത്തെ ചാണ്ടി ഉമ്മൻ, കെ എസ് ശബരീനാഥൻ തുടങ്ങിയ...
വയനാട്: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണലിന് ഇനി നിമിഷങ്ങൾ മാത്രം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ ബാലറ്റ് പെട്ടികൾ തുറന്നു തുടങ്ങി. വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് പെട്ടികളാണ് ആദ്യം തുറന്നത്.(Kerala Election Results 2026 postal ballot boxes open kalpetta)
അതീവ...
തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് വി. മുരളീധരൻ. സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തവണ താമര വിരിയുമെന്നും മണ്ഡലത്തിൽ ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(V Muraleedharan Kazhakoottam election result BJP confidence)
കഴക്കൂട്ടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. ബിജെപി ആസ്ഥാനമായ മാരാർജി...
മലപ്പുറം: സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള നടപടികൾ പുരോഗമിക്കവെ മലപ്പുറത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനാണ് ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയത്.(Malappuram strong room media ban election result controversy)
ദൃശ്യങ്ങൾ പകർത്തുവാൻ എത്തിയ മാധ്യമപ്രവർത്തകരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. വോട്ടെണ്ണൽ 8...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...