Kerala Education News

കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനം: ഡോ. സജിത റാണിക്ക് ചുമതല, രാഷ്ട്രീയ വിവാദത്തിന് സാധ്യത | Kerala Agricultural University

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ചു (Kerala Agricultural University). രാജ്ഭവൻ പുറത്തിറക്കിയ ഉത്തരവോടെയാണ് നിയമനം നിലവിൽ വന്നത്. സർവകലാശാലയിലെ ഉന്നത പദവിയിലേക്കുള്ള നിയമനം രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുകയാണ്. എംജി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവകലാശാലയിലും പുതിയ നിയമനം നടന്നതോടെ പ്രതിപക്ഷ...

പിഎം ശ്രീ പദ്ധതി: തുടർനടപടികൾ ആലോചിക്കാൻ മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേരും | Kerala Cabinet Sub Committee

തിരുവനന്തപുരം: പിഎംശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് ചേരും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും യോഗം നടക്കുക.(Kerala Cabinet Sub Committee To Meet On PM SHRI Project Implementation) കഴിഞ്ഞ ആഴ്ച ചേർന്ന...

സ്കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ അവധി: കർശന മാനദണ്ഡങ്ങൾ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ ശുപാർശ | Medical Officer

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആർത്തവ സമയത്ത് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് മാത്രം അവധി ലഭിക്കുന്ന രീതിയിൽ സംവിധാനം ക്രമീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.(Medical Officer Proposes Strict Guidelines...

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം വീട് നിർമ്മിച്ച് നൽകും; ഏപ്രിൽ 19-ന് തറക്കല്ലിടൽ | Nithin Raj death case

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് താങ്ങായി സിപിഎം (Nithin Raj death case). നിതിന്റെ കുടുംബത്തിനായി പാർട്ടി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഏപ്രിൽ 19-ന് നടക്കും. ഏപ്രിൽ 19-ന് വൈകിട്ട് 5 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി...

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 5 മുതൽ; ഫലപ്രഖ്യാപനം മേയ് 8-ന്; പരീക്ഷാ കലണ്ടർ പുറത്ത് | SSLC Exam 2026 Kerala

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും (SSLC Exam 2026 Kerala). എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിശദമായ സമയക്രമം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. മേയ് എട്ടിന് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാന തീയതികൾ ഒറ്റനോട്ടത്തിൽ: എസ്.എസ്.എൽ.സി ഐടി പരീക്ഷ: ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 13...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img