Kerala Crime Updates Malayalam

പിലാത്തറയിൽ രക്തം പുരണ്ട കാർ കണ്ടെത്തിയ സംഭവം: കുഞ്ഞിനെയും തന്നെയും പുറത്തേക്കു തള്ളി സ്വർണ്ണവും കാറും കവർന്നതെന്ന് ഡ്രൈവറുടെ മൊഴി | Kannur Pilathara blood stained car

കണ്ണൂർ: പിലാത്തറയിൽ വിജനമായ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ രക്തം പുരണ്ട കാർ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ് (Kannur Pilathara blood stained car). കോടികൾ വിലമതിക്കുന്ന സ്വർണ്ണവും കാറും ഒരു സംഘം ക്രിമിനലുകൾ ആസൂത്രിതമായി തട്ടിയെടുത്തതാണെന്ന് കാർ ഓടിച്ചിരുന്ന ഡ്രൈവർ പോലീസിന് മൊഴി നൽകി. ദേശീയപാതയിൽ പയ്യന്നൂരിന് സമീപത്ത് വെച്ചാണ് കവർച്ചാ സംഘം...

പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും അതിക്രമം; വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ | Kollam Crime News

കൊല്ലം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കുന്നിക്കോട് പോലീസിന്റെ പിടിയിലായി (Kollam Crime News). തലവൂർ അരിങ്ങട സ്വദേശി അനീഷ് കുമാർ (29) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയെ അനീഷ് കുമാർ കടന്നുപിടിക്കുകയായിരുന്നു....
- Advertisement -spot_img

Latest News

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം: മലപ്പുറം സ്വദേശി പിടിയിൽ | Malappuram Man Arrested

മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം....
- Advertisement -spot_img