Kerala Cabinet Decisions 2026

‘കെ റെയിൽ’ പദ്ധതി UDF സർക്കാർ റദ്ദാക്കുമോ?: നിർണ്ണായക മന്ത്രിസഭായോഗം ഇന്ന് | Kerala Government

തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്ന 'കെ റെയിൽ സിൽവർ ലൈൻ' പദ്ധതിക്ക് ഇന്ന് ഔദ്യോഗികമായി തിരശ്ശീല വീഴുമോ എന്നറിയാം. ഇന്ന് രാവിലെ ചേരുന്ന വി ഡി സതീശൻ സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.(Kerala Government V D Satheesan To Cancel...

വന്യജീവി ആക്രമണം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി | Kerala cabinet decisions 2026

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 14 ലക്ഷം രൂപയായി സർക്കാർ വർധിപ്പിച്ചു (Kerala cabinet decisions 2026). വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ വലിയൊരു ആശ്വാസ നടപടിയായാണ് സർക്കാർ ഇതിനെ കാണുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭാ യോഗത്തിലെ മറ്റ്...

സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി മതാധിഷ്ഠിത പേരുകളില്ല; ക്ഷേമ ഗ്രാന്റുകൾ വർദ്ധിപ്പിച്ചു; മന്ത്രിസഭാ യോഗം | Kerala Cabinet Decisions 2026

തിരുവനന്തപുരം: ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു (Kerala Cabinet Decisions 2026). സ്ഥാപനങ്ങളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനു പുറമെ ഉദ്യോഗാർത്ഥികൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും ആശ്വാസമാകുന്ന നിരവധി തീരുമാനങ്ങളും യോഗത്തിലുണ്ടായി. PSC, UPSC, റെയിൽവേ, ബാങ്കിങ്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img