Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kerala assembly speaker election 2026

16ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ: 101 വോട്ടുകൾ ലഭിച്ചു, ചരിത്രത്തിൽ ആദ്യമായി മത്സരിച്ച് BJP | Thiruvanchoor Radhakrishnan Elected As Speaker

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16ാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായ വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് കോട്ടയത്തു നിന്നുള്ള ജനപ്രതിനിധിയായ തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തിയത്. പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി എ.സി. മൊയ്തീന് 35 വോട്ടുകൾ ലഭിച്ചപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു.(Thiruvanchoor Radhakrishnan Elected...

പതിനാറാം നിയമസഭയുടെ പ്രോടേം സ്പീക്കറായി ജി. സുധാകരൻ; പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും | G Sudhakaran pro tem speaker Kerala

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, പതിനാറാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി മുതിർന്ന നേതാവ് ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്യും (G Sudhakaran pro tem speaker Kerala). രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണ്ണർക്ക് മുന്നിലാകും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും യുഡിഎഫ് പിന്തുണയോടെ...
- Advertisement -spot_img

Latest News

‘സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് 2499 രൂപ വരെ, കെഎസ്ആർടിസിയിൽ വെറും 538 രൂപ മാത്രം’; കുറഞ്ഞ നിരക്കിൽ ഇനി വേളാങ്കണ്ണിയിലേക്ക് പോകാം; തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസി പുതിയ സർവീസ് വെള്ളിയാഴ്ച മുതൽ...

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നിന്നുള്ള വേളാങ്കണ്ണി തീർഥാടകർക്ക് വൻ ആശ്വാസമേകി കെഎസ്ആർടിസിയുടെ (KSRTC Velankanni Bus Service) പുതിയ അന്തർസംസ്ഥാന ബസ് സർവീസ് ഈ വരുന്ന...
- Advertisement -spot_img