ബംഗളൂരു: കർണാടകയിലെ കെങ്കേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരണപ്പെട്ടു (Bengaluru road accident). ബംഗളൂരു ബി.ജി.എസ് കോളേജിലെ നാലാം വർഷ നഴ്സിങ് വിദ്യാർത്ഥികളായ അതുൽ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കെങ്കേരിയിലെ ആർ.ആർ ഡെന്റൽ കോളേജിന് സമീപമാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ...
റായ്പൂർ: അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ പതിനേഴുകാരിയായ ഗോത്രവർഗ്ഗ പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ബന്ധുക്കൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ കൊറിയ,...