തിരുവനന്തപുരം: യുവനേതാക്കൾക്കിടയിലെ ദീർഘകാലത്തെ സംഘടനാ പരിചയവും മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ നിർണ്ണായക സ്വാധീനവുമാണ് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിനെ വി.ഡി. സതീശൻ മന്ത്രിസഭയിൽ എത്തിച്ചിരിക്കുന്നത്. പ്രാദേശിക, സാമുദായിക ഘടകങ്ങൾ ശക്തമായി പരിഗണിക്കേണ്ടി വന്നതിനാൽ അവസാന നിമിഷം വരെ സിദ്ദിഖ് മന്ത്രിപ്പട്ടികയിൽ ഉണ്ടാകുമോ എന്നതിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംഷ നിലനിന്നിരുന്നു. എന്നാൽ എല്ലാ കൂട്ടിക്കിഴിക്കലുകൾക്കും...
ആലപ്പുഴ: മൂന്ന് തുടർപരാജയങ്ങൾ... മത്സരരംഗത്ത് ഇനിയൊരു അവസരമുണ്ടാകുമോ എന്ന് പോലും സംശയിച്ച രാഷ്ട്രീയ സാഹചര്യങ്ങൾ... ഒടുവിൽ പാർട്ടി നിർദ്ദേശപ്രകാരം വീണ്ടും കായംകുളത്ത് മത്സരത്തിനിറങ്ങിയപ്പോൾ വോട്ടർമാർക്ക് മുന്നിൽ വിതുമ്പിപ്പോയ നിമിഷങ്ങൾ. എന്നാൽ ആ കണ്ണീരിന് കായംകുളത്തെ ജനങ്ങൾ നൽകിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും മന്ത്രിക്കസേരയുമാണ്. കഠിനമായ പരാജയങ്ങൾക്ക് ശേഷം എം. ലിജു നേടിയ ഈ...
മുംബൈ: ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ഗൾഫ് സമുദ്രമേഖലയിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്...