ചെന്നൈ: കരൂർ ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ പൊതുതാൽപ്പര്യ ഹർജി (Karur Stampede Case). മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ സന്ദർശിക്കാനിരിക്കെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സന്ദർശനവേളയിൽ മുഖ്യമന്ത്രി ഈ കുടുംബങ്ങൾക്ക്...
ചെന്നൈ: കരുർ അപകടത്തിൽ സാക്ഷികളെ തമിഴ്‌നാട് സർക്കാരിലെ ടിവികെ മന്ത്രിമാർ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. കേസിൽ പ്രതികളായ മന്ത്രിമാർ തന്നെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് നാളെ (ജൂലൈ 7) വാദം കേൾക്കും...
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തെ സ്വാധീനിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും മന്ത്രി ആദവ് അർജുനും ശ്രമിക്കുന്നതായി ആരോപിച്ച് ഡിഎംകെ സുപ്രീം കോടതിയിൽ. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികളായ ഇവർ പരസ്യ പ്രസ്താവനകൾ നടത്തുന്നതും ഇരകളുടെ കുടുംബങ്ങളുമായി ഇടപഴകുന്നതും തടയണമെന്നാണ് ഹർജിയിലെ ആവശ്യം.(DMK Moves Supreme Court Against CM Vijay...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളും അതിവേഗ വിചാരണയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞദിവസം രാത്രി വൈകി...