Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kannur

നിതിൻ രാജിൻ്റെ മരണം: വിദ്യാർഥികൾ സമരം ശക്തമാക്കുന്നു, ആരോഗ്യ സർവ്വകലാശാല നിയോഗിച്ച സമിതി ഇന്ന് കോളേജിലെത്തും | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യ സർവ്വകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.(Nitin Raj's death, Students intensify strike) ആരോഗ്യ സർവ്വകലാശാലാ പ്രതിനിധികൾ ഇന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും...

നിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി രോഷം ഇരമ്പുന്നു, ഡോ. MK റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക്. ഡോ. എം.കെ. റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. അന്വേഷണ സമിതിക്ക് മുൻപിൽ മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാൻ രക്ഷിതാക്കളും ഇന്ന് കോളേജിലെത്തി.(Nitin Raj's death, Student anger rages, indefinite strike demanding...

ചെന്നിത്തലയെ പിന്തുണച്ച K സുധാകരൻ്റെ പെട്ടെന്നുള്ള നീക്കം: കെ.സി.ക്കായി മലക്കംമറിച്ചിൽ; ലക്ഷ്യം എന്ത് ? | K Sudhakaran

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, മുതിർന്ന നേതാവ് കെ. സുധാകരന്റെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയാകുന്നു. രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്ന സുധാകരൻ പെട്ടെന്ന് നിലപാട് മാറ്റി കെ.സി. വേണുഗോപാലിന് അനുകൂലമായത് ഏവരും അത്ഭുതത്തോടെയാണ് കാണുന്നത്.(K Sudhakaran's sudden move after supporting Ramesh Chennithala, A reversal to KC...

‘എന്ത് ചികിത്സയാണ് നൽകിയത്? പ്രിൻസിപ്പൽ പറയുന്നത് ശരിയല്ല, നല്ല നിലയിൽ ടോർച്ചർ ചെയ്തു’: നിതിൻ രാജിൻ്റെ സഹോദരി | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി നിഖിത. നിതിനെ നന്നായി ടോർച്ചർ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറയുന്നത് ശരിയല്ലെന്നും നിഖിത മാധ്യമങ്ങളോട് പറഞ്ഞു.(What the principal says is not true, says Nitin Raj's sister) നിതിൻ ഫോൺ അവിടെ വെച്ചിട്ടാണ് പോയതെന്ന...

‘പഠിച്ച് തന്നെ മുന്നോട്ട് പോകും, എന്തുവന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ’: അധ്യാപകരുടെ പിന്തുണയും വെളിപ്പെടുത്തി നിതിൻ രാജ്, ശബ്ദരേഖ പുറത്ത് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. കടുത്ത പ്രതിസന്ധികൾക്കിടയിലും ഡോക്ടറാകണമെന്ന നിതിൻ രാജിന്റെ ദൃഢനിശ്ചയം വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ചില അധ്യാപകർ തന്നെ പിന്തുണച്ചിരുന്നതായും പുതിയ സന്ദേശത്തിൽ പറയുന്നുണ്ട്.(I will study and move forward, Nitin Raj's new audio recording released) സുഹൃത്തിന് അയച്ച സന്ദേശത്തിൽ...

ചെരുപ്പിട്ട് വന്നതിന് കോളനി എന്ന് വിളിച്ചു, ഗോത്ര വർഗക്കാരനെ പോലെ എന്ന് പറഞ്ഞു, ചെരുപ്പ് വച്ച് തല്ലിക്കാൻ ശ്രമം’: ഡോ. റാമിനെ പുറത്താക്കും, നടപടി ഉടൻ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം വിദ്യാർത്ഥികളോട് കാട്ടിയിരുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് സഹപാഠികൾ വെളിപ്പെടുത്തുന്നു. ജാതി അധിക്ഷേപവും ശരീരപ്രകൃതിയെ കളിയാക്കലും ഇയാളുടെ പതിവുരീതിയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. അതേസമയം, അധ്യാപകനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. നടപടി ഉടനുണ്ടാകും.(Attempt to beat with shoe, Serious allegations against Dr. Ram...

നിതിൻ രാജിൻ്റെ മരണം: അധ്യാപകൻ്റെ ക്ലിനിക്ക് DYFI പൂട്ടി; അംബേദ്കർ ചിത്രം സ്ഥാപിച്ചു | Nitin Raj’s death, DYFI closes the teacher’s clinic

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഇരമ്പുന്നു. ഡോ. റാമിന്റെ തലശ്ശേരി ചിറക്കുനിയിലുള്ള ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.(Nitin Raj's death, DYFI closes the teacher's clinic) പോലീസുമായി ഉണ്ടായ കടുത്ത ബലപ്രയോഗത്തിനൊടുവിൽ ബാരിക്കേഡുകൾ...

‘ഡോ. റാമിനെ പുറത്താക്കണം, നിതിൻ്റെ വീട്ടിൽ പോകാൻ കഴിയാത്തത് മാനേജ്‌മെൻ്റ് പിന്തുണ ഇല്ലാത്തത് കൊണ്ടാണ്’: വിദ്യാർത്ഥികൾ | Nitin Raj

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.(The reason we can't visit Nitin Raj's home is because there is no management support,...

‘വായ്പയുടെ പേരിൽ അധ്യാപികയ്ക്ക് ഭീഷണി ഉണ്ടായിരുന്നു, നിതിനോട് മോശമായി പെരുമാറിയിട്ടില്ല, ഫോൺ പിടിച്ചു വച്ചിട്ടില്ല’: പ്രിൻസിപ്പൽ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത്. നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ മോശമായി പെരുമാറുകയോ ഫോൺ പിടിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Nitin was not mistreated, Principal on Nitin Raj's death ) അധ്യാപികയായ ലത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ...

‘അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, ലോൺ ആപ്പിൻ്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’: നിതിൻ രാജിൻ്റെ സഹോദരി | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് സമ്മർദ്ദമാണെന്ന പോലീസ് നിഗമനം തള്ളി കുടുംബം. കേസ് ലോൺ ആപ്പിലേക്ക് മാത്രം ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എല്ലാവരും ചേർന്ന് നിതിനെ മാനസികമായി തളർത്തി കൊന്നതാണെന്നും സഹോദരി നികിത രാജ് ആരോപിച്ചു.(Nitin will never commit suicide over loan...
- Advertisement -spot_img

Latest News

മഹാത്മാഗാന്ധി തൊഴിലുറപ്പിന് വിട; വിബിജി റാം ജി പദ്ധതി ഇന്ന് നിലവിൽ വരുന്നു | VB-G RAM G Scheme Launch

രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ ഇന്ത്യയുടെ തൊഴിൽ സുരക്ഷാ കവചമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കേന്ദ്രസർക്കാരിന്റെ 'വിക്സിത് ഭാരത് - ഗ്യാരണ്ടി...
- Advertisement -spot_img